പാ​ല​ക്കാ​ട്ട് 10 കോടിയുടെ ലഹരി വേ​ട്ട
പാ​ല​ക്കാ​ട്ട് 10 കോടിയുടെ ലഹരി വേ​ട്ട
Friday, August 12, 2022 1:24 AM IST
പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട് ജം​​​ഗ്ഷ​​​ൻ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ വ​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്നുവേ​​​ട്ട. 5.3 കിലോഗ്രാം ​​​ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലു​​​മാ​​​യി ഇ​​​ടു​​​ക്കി ത​​​ങ്ക​​​മ​​​ണി സ്വ​​​ദേ​​​ശി പൊ​​​യ്ക​​​യി​​​ൽ വീ​​​ട്ടി​​​ൽ അ​​​നീ​​​ഷ് കു​​​ര്യ​​​ൻ (36), ക​​​ണ്ണൂ​​​ർ കേ​​​ള​​​കം സ്വ​​​ദേ​​​ശി വ​​​ട്ട​​വി​​​രു​​​പ്പി​​​ൽ ആ​​​ൽ​​​ബി​​​ൻ ഏ​​​ലി​​​യാ​​​സ് (22) എ​​​ന്നി​​​വ​​​രാണ് അ​​​റ​​​സ്റ്റിലായത്.

പി​​​ടി​​​കൂ​​​ടി​​​യ ഹാ​​​ഷി​​​ഷ് ഓ​​​യി​​​ലി​​​ന് അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ൽ 10 കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​ല വ​​​രും. സ്വാ​​​ത​​​ന്ത്ര്യ​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പാ​​​ല​​​ക്കാ​​​ട് ആ​​​ർ​​​പി​​​എ​​​ഫും പാ​​​ല​​​ക്കാ​​​ട് എ​​​ക്സൈ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു​​​നി​​​ന്നു ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ വാ​​​ങ്ങി കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​ച്ച് അ​​​വി​​​ടെ​​​നി​​​ന്നു വി​​​മാ​​​ന​​​മാ​​​ർ​​​ഗം മ​​​ലേ​​​ഷ്യ, മാ​​​ലദ്വീ​​​പ്, സിം​​​ഗ​​​പ്പൂ​​​ർ, യു​​എ​​ഇ എ​​​ന്നീ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ത്തി​​​ലെ ക​​​ണ്ണി​​​ക​​​ളാ​​​ണ് ഇ​​​വ​​​രെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.