എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങി
എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങി
Sunday, April 2, 2023 12:58 AM IST
കൊ​​​ച്ചി: എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് ഇ​​​ൻ​​​ഡോ​​​ർ-​​​ഷാ​​​ർ​​​ജ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന സ​​​ർ​​​വീ​​​സ് കേ​​​ന്ദ്ര​​മ​​​ന്ത്രി ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ്യ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.

ഇ​​​ൻ​​​ഡോ​​​ർ-​​ഷാ​​​ർ​​​ജ സെ​​​ക്ട​​​റി​​​ൽ തി​​​ങ്ക​​​ൾ, വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​നം ല​​​ഭ്യ​​​മാ​​​കും. ഇ​​​ൻ​​​ഡോ​​​റി​​​ൽ​​നി​​​ന്ന് ദു​​​ബാ​​​യി​​​ലേ​​​ക്കു വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടു​​​ള്ള സ​​​ർ​​​വീ​​​സും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.