രാഹുലിന് ആശംസകളുമായി കേരളത്തിൽനിന്നുള്ള നേതാക്കൾ
രാഹുലിന് ആശംസകളുമായി കേരളത്തിൽനിന്നുള്ള നേതാക്കൾ
Saturday, December 16, 2017 2:54 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷപ​ദ​വി ഒൗ​ദ്യോ​ഗി​ക​മാ​യി ഏ​റ്റെ​ടു​ത്ത രാ​ഹു​ൽ ഗാ​ന്ധി​ക്കു പി​ന്തു​ണ​യും ആ​ശം​സ​ക​ളു​മാ​യി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ. പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യു​ള്ള നി​യ​മ​ന രേ​ഖ കൈ​മാ​റി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ്, പ്ര​ഫ. കെ.​വി. തോ​മ​സ് എം​പി, എം.​ഐ. ഷാ​ന​വാ​സ്, പി.​സി. ചാ​ക്കോ, കെ.​സി. ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, വി.​ഡി. സ​തീ​ശ​ൻ, കെ. ​സു​ധാ​ക​ര​ൻ, ത​ന്പാ​നൂ​ർ ര​വി, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, സ​ജീ​വ് ജോ​സ​ഫ്, ഹൈ​ബി ഈ​ഡ​ൻ, എ.​പി. അ​നി​ൽ കു​മാ​ർ, റോ​ജി എം. ​ജോ​ണ്‍, എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി, ഷാ​ഫി പ​റ​ന്പി​ൽ, അ​ൻ​വ​ർ സാ​ദ​ത്ത്, ഡീ​ൻ കു​ര്യാ​ക്കോ​സ്, പ​ന്ത​ളം സു​ധാ​ക​ര​ൻ, കെ.​എം. അ​ഭി​ജി​ത്ത്, വി​ജ​യ​ൻ തോ​മ​സ്, അ​ബ്ദു​ൾ മു​ത്ത​ലി​ബ്, യൂ​ജി​ൻ തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.