ഗോവയിൽ മിഗ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
Thursday, January 4, 2018 12:53 AM IST
പ​​​നാ​​​ജി: മി​​​ഗ് 29കെ ​​​യു​​​ദ്ധ​​​വി​​​മാ​​​നം ടേ​​ക്ക് ഓ​​​ഫ് ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്ന് തെ​​​ന്നി​​​മാ​​​റി. വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ തീ​​​പി​​​ട​​​ു ത്ത​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും പൈ​​​ല​​​റ്റ് ര​​​ക്ഷ​​​പ്പെ​​​ട്ടു. ഐ​​​എ​​​ൻ​​​എ​​​സ് ഹ​​​ൻ​​​സ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്ന് ടേക്ക് ഓ​​​ഫ് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.