റബർ: കർമസേന രൂപീകരിക്കുമെന്നു കേന്ദ്രം
റബർ: കർമസേന രൂപീകരിക്കുമെന്നു കേന്ദ്രം
Friday, February 23, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: റ​ബ​ർ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത ക​ർ​മ​സേ​ന രൂ​പീ​ക​രി​ക്കു​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. സം​സ്ഥാ​ന, കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ആ​യി​രി​ക്കും ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കു​ന്ന​ത്. ദേ​ശീ​യ റ​ബ​ർ ന​യം രൂ​പീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത് ഈ ​ക​ർ​മ​സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കും.

റ​ബ​ർ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഈ ​സ​മി​തി​യി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കും. ഇ​തി​ൽ പ​ര​സ്പ​രം അം​ഗീ​ക​രി​ക്കാ​നാ​കു​ന്ന പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു പ​റ​ഞ്ഞു.

സം​സ്ഥാ​നകൃ​ഷി​മ​ന്ത്രി വി.​എ​സ്.സു​നി​ൽ കു​മാ​ർ, എം​പി​മാ​രാ​യ ജോ​സ്.​കെ മാ​ണി,സി.​എ​ൻ .ജ​യ​ദേ​വ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ർ​മ​സേ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത് ഉ​ട​ൻ കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.


എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​യു​ന്ന ക​ർ​മ​സ​മി​തി രൂ​പീ​ക​ര​ണം കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ​ക്കാ​ണു കേ​ന്ദ്രം മു​ൻ​തൂ​ക്കം ന​ൽ​കേ​ണ്ട​തെ​ന്നും ജോ​സ്.​കെ. മാ​ണി പ​റ​ഞ്ഞു. റ​ബ​ർ സ​ബ്സി​ഡി അ​പേ​ക്ഷ പോ​ലും വാ​ങ്ങി​യി​ട്ടി​ല്ല. റ​ബ​ർ​ബോ​ർ​ഡ് ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. ഈ ​നി​ല​യി​ൽ മു​ന്നോ​ട്ടു പോ​യാ​ൽ റ​ബ​ർബോർഡ് അ​ട​ച്ചു പൂ​ട്ടേ​ണ്ട ഗ​തി വ​രു​മെ​ന്നും മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.