എഎസ്ഐക്കു സസ്പെൻഷൻ
Tuesday, September 18, 2018 10:49 PM IST
ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്: ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ൽ കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി കൂ​​​​​ട്ട​​​​​മാ​​​​​ന​​​​​ഭം​​​​​ഗം ചെ​​​​​യ്ത കേ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി​​​​​യി​​​​​ന്മേ​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ വീ​​​​​ഴ്ച​​​​​വ​​​​​രു​​​​​ത്തി​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് വ​​​​​നി​​​​​താ എ​​​​​എ​​​​​സ്ഐ​​​​​ക്കു സ​​​​​സ്പെ​​​​​ൻ​​​​​ഷ​​​​​ൻ.

റേ​​​​​വാ​​​​​രി പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് രാ​​​​​ജേ​​​​​ഷ് ദു​​ഗ​​ലി​​ന്‍റെ സ്ഥ​​​​​ലം​​​​​മാ​​​​​റ്റ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് വ​​​​​നി​​​​​താ എ​​​​​എ​​​​​സ്ഐ ഹി​​​​​രാ​​​​​മ​​​​​ണി​​​​​യെ​​​​​യും അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വി​​​​​ധേ​​​​​യ​​​​​മാ​​​​​യി സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്ത​​​​​ത്. പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​ക്കെ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടും പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ക്കാ​​​​​ൻ വി​​​​​മു​​​​​ഖ​​​​​ത കാ​​​​​ട്ടി​​​​​യെ​​​​​ന്ന് പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ ആ​​​​​ക്ഷേ​​​​​പം ഉ​​​​​ന്ന​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.