അ​മി​ത മ​ദ്യ​പാ​നം: കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രിച്ചു
Thursday, September 20, 2018 12:07 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​മി​ത മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രിച്ചു. സൂ​ലൂ​ർ സ്വ​ദേ​ശി സ​ഞ്ജ​യ് കു​മാ​ർ (21) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം​മു​ന്പ് വെ​ള്ള​ക്കി​ണ​റി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്കു​പോ​യ സ​ഞ്ജ​യ്കു​മാ​ർ തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ തു​ട​ർ​ന്നു വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. അ​മി​ത മ​ദ്യ​പാ​ന​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.