വെടി നിർത്തി റിസർവ് ബാങ്കും കേന്ദ്രവും
വെടി നിർത്തി റിസർവ് ബാങ്കും കേന്ദ്രവും
Tuesday, November 20, 2018 12:51 AM IST
മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗം ശാ​​​ന്ത​​​മാ​​​യി ക​​​ഴി​​​ഞ്ഞു. വി​​​വാ​​​ദ വി​​​ഷ​​​യ​​​ങ്ങ​​​ൾ ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ടു​​​കൊ​​​ണ്ടാ​​​ണ് ഒ​​​ത്തു​​​തീ​​​ർ​​​പ്പ്. ഒ​​​ൻ​​​പ​​​തു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു യോ​​​ഗം. രാ​​​ജി​​​യും ബ​​​ഹ​​​ള​​​വും ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല.

റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​ഘ​​​ട​​​ന പ​​​ഠി​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ ക​​​മ്മി​​​റ്റി​​​യെ വ​​​യ്ക്കും. ക​​​മ്മി​​​റ്റി​​​യി​​​ൽ ആ​​​രെ​​​യൊ​​​ക്കെ വേ​​​ണം, എ​​​ന്തൊ​​​ക്കെ പ​​​ഠി​​​ക്ക​​​ണം എ​​​ന്നി​​​വ റി​​​സ​​​ർ​​​വ് ബാ​​​ങ്കും ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​വും സം​​​യു​​​ക്ത​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ക്കും. ചെ​​​റു​​​കി​​​ട-​​​നാ​​​മ​​​മാ​​​ത്ര വ്യ​​​വ​​​സാ​​​യ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ 25 കോ​​​ടി രൂ​​​പ​​​വ​​​രെ​​​യു​​​ള്ള ക​​​ട​​​ങ്ങ​​​ൾ പു​​​ന​​​ഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഒ​​​രു സ്കീം ​​​ത​​​യാ​​​റാ​​​ക്കും. ബാ​​​ങ്കു​​​ക​​​ളുടെ ധ​​​ന​​​കാ​​​ര്യ സു​​​സ്ഥി​​​തി ഉ​​​റ​​​പ്പാ​​​ക്കി മാ​​​ത്ര​​​മാ​​​കും സ്കീം.


​​​ക​​​ട​​​ക്കെ​​​ണി​​​മൂ​​​ലം വി​​​ഷ​​​മി​​​ക്കു​​​ന്ന ബാ​​​ങ്കു​​​ക​​​ൾ​​​ക്കു മൂ​​​ല​​​ധ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ഒ​​​രു വ​​​ർ​​​ഷം കൂ​​​ടി സ​​​മ​​​യം ന​​​ൽ​​​കും. ബാ​​​ങ്കു​​​ക​​​ളു​​​ടെ മ​​​റ്റു പ്ര​​​ശ്ന​​​ങ്ങ​​​ൾ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.