പഞ്ചാബിൽ എഎപി എംഎൽഎ പാർട്ടിവിട്ടു
പഞ്ചാബിൽ  എഎപി എംഎൽഎ പാർട്ടിവിട്ടു
Thursday, January 17, 2019 1:49 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ ബ​​​ൽ​​​ദേ​​​വ് സിം​​​ഗ് പാ​​​ർ​​​ട്ടി​​​വി​​​ട്ടു. പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ ഏ​​​കാ​​​ധി​​​പ​​​തി​​​യെ​​​പ്പോ​​​ലെ​​​യാ​​​ണു പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്നു ബ​​​ൽ​​​ദേ​​​വ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ജ​​​യ്തു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​ണു ബ​​​ൽ​​​ദേ​​​വ്. ഈ ​​​മാ​​​സം പാ​​​ർ​​​ട്ടി​​​വി​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ എ​​​എ​​​പി എം​​​എ​​​ൽ​​​എ​​​യാ​​​ണു ബ​​​ൽ​​​ദേ​​​വ്. ജ​​​നു​​​വ​​​രി ആ​​​റി​​​ന് സു​​​ഖ്പാ​​​ൽ സിം​​​ഗ് ഖൈ​​​ര പാ​​​ർ​​​ട്ടി​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.