പാക് ബോട്ടിൽനിന്ന് 600 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
പാക് ബോട്ടിൽനിന്ന് 600 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
Wednesday, May 22, 2019 12:18 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്ത് തീ​​​​ര​​​​ത്തെ ജ​​​​ഖാ​​​​വു​​​​വി​​​​ൽ പാ​​​​ക് മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന ബോ​​​​ട്ട് തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന പി​​​​ടി​​​​കൂ​​​ടി. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 600 കോ​​​​ടി​​​​യു​​​​ടെ ഹെ​​​​റോ​​​​യി​​​​ൻ ക​​​​ണ്ടെ​​​​ടു​​​​ത്തു. 194 പാ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലാ​​​യാ​​​ണ് മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് റ​​​​വ​​​​ന്യു ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​ൽ-​​​​മ​​​​ദീ​​​​ന എ​​​​ന്ന മ​​​​ത്സ്യ ബ​​​​ന്ധ​​​​ന ബോ​​​​ട്ട് തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.


ബോ​​​​ട്ടി​​​​ലു​​​​ള്ള​​​​വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്തി​​​​ടു​​​​ണ്ട്. മാ​​​​ർ​​​​ച്ചി​​​​ൽ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡും എ​​​​ടി​​​​എ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ നീ​​​​ക്ക​​​​ത്തി​​​​ൽ 100 കി​​​​ലോ ഹെ​​​​റോ​​​​യി​​​​ൻ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.