മയിലിനെ മോഷ്ടിച്ചതിനു മധ്യപ്രദേശിൽ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു
Sunday, July 21, 2019 1:39 AM IST
നീ​​​മു​​​ഷ്: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ മ​​​യി​​​ലി​​​നെ മോ​​​ഷ്ടി​​​ച്ച നാ​​​ലം​​​ഗ​​​സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ളെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. കു​​​ട​​​കേ​​​ശ്വ​​​റി​​​നു സ​​​മീ​​​പം ലാ​​​സു​​​ദി അ​​​ന്താ​​​രി​​​യ​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു സം​​​ഭ​​​വം. ഹീ​​​ര​​​ലാ​​​ൽ ബ​​​ൻ​​​ചാ​​​ദ്ദ എ​​​ന്ന ദ​​​ളി​​​ത​​​നാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​ന്പ​​​തു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി എ​​​സ്പി രാ​​​കേ​​​ഷ് കു​​​മാ​​​ർ സാ​​​ഗ​​​ർ അ​​​റി​​​യി​​​ച്ചു.


ഹീ​​​ര​​​ലാ​​​ലി​​​നൊ​​​പ്പം മൂ​​​ന്നു​​​പേ​​​ർ കൂ​​​ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.