പ്രളയം: ബിഹാറിൽ മരണം 102, ആസാമിൽ 64
പ്രളയം: ബിഹാറിൽ മരണം 102, ആസാമിൽ 64
Monday, July 22, 2019 12:32 AM IST
പാ​​​റ്റ്ന/​​ഗോ​​ഹ​​ട്ടി: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​ത്തി​​​ലും ബി​​​ഹാ​​​റി​​​ൽ മ​​​ര​​​ണം 102 ആ​​​യി. മ​​​ധു​​​ബ​​​നി ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു ബി​​​ഹാ​​​റി​​​ൽ മ​​​ര​​​ണം നൂ​​​റു ക​​​ട​​​ന്ന​​​ത്. പ്ര​​​ള​​​യം ഏ​​​റ്റ​​​വും നാ​​​ശം വി​​​ത​​​ച്ച സീ​​​താ​​​മ​​​ർ​​​ഹി​​​യി​​​ൽ 27 പേ​​​രും മ​​​ധു​​​ബ​​​നി​​​യി​​​ൽ 23 പേ​​​രും മ​​​രി​​​ച്ചു. സീ​​​താ​​​മ​​​ർ​​​ഹി​​​യി​​​ലെ​​​യും ദ​​​ർ​​​ഭം​​​ഗ​​​യി​​​ലെ​​​യും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ർ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും മൂ​​​ലം ആ​​​സാ​​​മി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 64 ആ​​​യി. 33 ജി​​​ല്ല​​​ക​​​ളി​​​ൽ 18ഉം ​​​പ്ര​​​ള​​​യ​​​ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ക​​​യാ​​​ണ്. 38.37 ല​​​ക്ഷം പേ​​​രെ​​​യാ​​​ണ് മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ച​​​ത്. അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ൽ വെ​​​ള്ള​​​മി​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത് ആ​​​ശ്വാ​​​സ​​​മാ​​​യി. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ​​​നി​​​ന്നു ജ​​​നം തി​​​രി​​​കെ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ജോ​​​ർ​​​ഹ​​​ട്ട്, ധു​​​ബ്രി ജി​​​ല്ല​​​ക​​​ളി​​​ൽ ബ്ര​​​ഹ്മ​​​പു​​​ത്ര ന​​​ദി​​​യി​​​ലെ വെ​​​ള്ളം അ​​​പ​​​ക​​​ട​​​ര​​​മാം​​​വി​​​ധം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.