ഗുജറാത്തിൽ സാമുദായിക സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു
ഗുജറാത്തിൽ സാമുദായിക സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു
Monday, August 26, 2019 12:56 AM IST
ആ​​ന​​ന്ദ്: ഗു​​ജ​​റാ​​ത്തി​​ലെ ആ​​ന​​ന്ദ് ജി​​ല്ല​​യി​​ൽ പ​​ണ​​ത്തെ​​ച്ചൊ​​ല്ലി പ​​ട്ടേ​​ൽ, മു​​സ്‌​​ലിം വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ഖാം​​ഭ​​ട്ട് താ​​ലൂ​​ക്കി​​ലെ ഉ​​ൻ​​ഡേ​​ൽ ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഘ​​ർ​​ഷം. ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ൾ മാ​​ര​​കാ​​യു​​ധ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ഏ​​റ്റു​​മു​​ട്ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ഡി​​എ​​സ്പി റീ​​മ മു​​ൻ​​ഷി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.