നൊബേൽ ജേതാവ് അഭിജിത് ഞായറാഴ്ച ഡൽഹിയിൽ
നൊബേൽ ജേതാവ് അഭിജിത് ഞായറാഴ്ച ഡൽഹിയിൽ
Thursday, October 17, 2019 1:38 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള ഇ​ത്ത​വ​ണ​ത്തെ നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ അ​ഭി​ജി​ത് ബാനർജി അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. "ഗു​ഡ് ഇ​ക്ക​ണോ​മി​ക്സ് ഫോ​ർ ഹാ​ർ​ഡ് ടൈം​സ്, ബെ​റ്റ​ർ ആ​ൻ​സേ​ഴ്സ് ടു ​ഒൗ​വ​ർ ബി​ഗ​സ്റ്റ് പ്രോം​ബ്ലം​സ്’ എ​ന്ന അ​ഭി​ജിത്തി​ന്‍റെ ത​ന്നെ പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കും.

നൊ​ബേ​ൽ ല​ഭി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി ജ​ന്മ​നാ​ട്ടി​ലെ​ത്തു​ന്ന അ​ഭി​ജി​ത് ഡ​ൽ​ഹി​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​ഷ്‌ട്ര​നേ​താ​ക്ക​ള​ട​ക്കം ഏ​താ​നും പേ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. ചൊ​വ്വാ​ഴ്ച രാ​ത്രി കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​കു​ന്ന അ​ഭി​ജി​ത്തി​ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച ബം​ഗാ​ൾ സ​ർ​ക്കാ​ർ പൗ​ര​സ്വീ​ക​ര​ണം ഒ​രു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.