സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു, സൈനികരടക്കം ആറു മരണം
സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു,   സൈനികരടക്കം ആറു മരണം
Tuesday, November 19, 2019 1:09 AM IST
ന്യൂ​​ഡ​​ൽ​​ഹി: വ​​ട​​ക്ക​​ൻ സി​​യാ​​ച്ചി​​നി​​ൽ മ​​ഞ്ഞു​​മ​​ല ഇ​​ടി​​ഞ്ഞു​​വീ​​ണ് നാ​ലു സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ നാ​ട്ടു​കാ​രാ​യ ര​​ണ്ടു പോ​​ർ​​ട്ട​​ർ​​മാ​​രും ഉ​ൾ​പ്പെ​ടു​ന്നു.

ഡോ​​ഗ്ര റെ​​ജി​​മെ​​ന്‍റി​​ലെ ആ​​റു സൈ​​നി​​ക​​രും ര​​ണ്ടു പോ​​ർ​​ട്ട​​ർ​​മാ​​രും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘം ഒ​​രു പോ​​സ്റ്റി​​ൽ​​നി​​ന്ന് മ​​റ്റൊ​​രു പോ​​സ്റ്റി​​ലേ​​ക്കു പോ​​ക​​വേ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​ണു അപകടം. പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണു സൈ​​നി​​ക​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​തെ​​ന്നാ​​ണു സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.