ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാട്ടാന കൊന്നു
ട്രെക്കിംഗിനിടെ  മലയാളി യുവതിയെ  കാട്ടാന കൊന്നു
Monday, January 20, 2020 12:43 AM IST
മേ​​​ട്ടു​​​പ്പാ​​​ള​​​യം: കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​നു സ​​​മീ​​​പം പെ​​​രി​​​യ​​​നാ​​​യ്ക്ക​​​ൻ​​​പാ​​​ള​​​യം വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ ട്രെ​​​ക്കിം​​​ഗി​​​നു പോ​​​യ മ​​​ല​​​യാ​​​ളി യു​​​വ​​​തി കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. കോ​​​യ​​​ന്പത്തൂ​​​ർ മാ​​​ന​​​ഗ​​​റി​​​ലെ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ പ്ര​​​ശാ​​​ന്തി​​​ന്‍റെ ഭാ​​​ര്യ ഭു​​​വ​​​നേ​​​ശ്വ​​​രി (40) യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

കോ​​​യ​​മ്പ​​​ത്തൂ​​​ർ ശ​​​ങ്ക​​​ര ക​​​ണ്ണാ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റായ ഭു​​​വ​​​നേ​​​ശ്വ​​​രി​​​യും ഭ​​​ർ​​​ത്താ​​​വ് പ്ര​​​ശാ​​​ന്തും ഇ​​​വ​​​രു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​മ്പ​​​തു​​​പേ​​​രാ​​​ണു പെ​​​രി​​​യ​​​നാ​​​യ്ക്ക​​​ൻ​​​പാ​​​ള​​​യം വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലെ പാ​​​ല​​​മ​​​ല​​​യി​​​ൽ​​​നി​​​ന്ന് വ​​​ന​​​ത്തി​​​ലേ​​​ക്കു ട്രെ​​​ക്കിം​​​ഗി​​​നു പോ​​​യ​​​ത്. വാ​​ഹ ​​ന​​ ത്തി​​ൽ​​നി​​ന്നി​​റ​​ങ്ങി വ​​ന​​ത്തി​​ലൂ​​ടെ ന​​ട​​ക്കു​​മ്പോ​​ൾ സം​​​ഘം കാ​​​ട്ടാ​​​ന​​​യു​​​ടെ മു​​​ന്നി​​​ൽ​​​പ്പെ​​​ട്ടു.


സം​​ഭ​​വം ഭ​​​ർ​​​ത്താ​​​വും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​മാ​​​ണു വ​​​നം​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​റി​​​യി​​​ച്ച​​​ത്. വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ന​​​വ​​​നീ​​​ത്, ന​​​വ്യ എ​​​ന്നി​​​വ​​​രാ​​​ണു മ​​​ക്ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.