കാഷ്മീരിൽ മൂന്നു ഹിസ്ബുൾ‌ ഭീകരരെ വധിച്ചു
കാഷ്മീരിൽ മൂന്നു ഹിസ്ബുൾ‌ ഭീകരരെ വധിച്ചു
Tuesday, January 21, 2020 12:14 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​നി​​​ൽ മൂ​​​ന്നു ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദ്ദീ​​​ൻ ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. വാ​​​ചി മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ആ​​​ദി​​​ൽ അ​​​ഹ​​​മ്മ​​​ദ്, വ​​​സീം വാ​​​നി, ജ​​​ഹാം​​​ഗീ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന ആ​​​ദി​​​ൽ അ​​​ഹ​​​മ്മ​​​ദ് 2018ലാ​​​യി​​​രു​​​ന്നു ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. വാ​​​ചി എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന ഐ​​​ജാ​​​ല് അ​​​ഹ​​​മ്മ​​​ദ് മി​​​റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ ഏ​​​ഴു എ​​​കെ റൈ​​​ഫി​​​ളു​​​ക​​​ളും ഒ​​​രു പി​​​സ്റ്റ​​​ളും ആ​​​ദി​​​ൽ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദ്ദീ​​​ന്‍റെ ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​റാ​​​ണു വ​​​സിം വാ​​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.