ലോക്ക് ഡൗൺ അഞ്ചാംഘട്ടം; പ്രഖ്യാപനം ഇന്നുണ്ടായേക്കും
Saturday, May 30, 2020 1:30 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ അ​ഞ്ചാം​ഘ​ട്ടം സം​ബ​ന്ധി​ച്ച് ഇ​ന്നു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം ഇന്നലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഇക്കാര്യത്തിൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ട​ണ​മെ​ന്നാ​ണ് ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.