കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിനു കോവിഡ്
കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിനു കോവിഡ്
Thursday, August 13, 2020 12:07 AM IST
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര ആ​​യു​​ഷ് വ​​കു​​പ്പ് സ​​ഹ​​മ​​ന്ത്രി ശ്രീ​​പ​​ദ് വൈ. ​​നാ​​യി​​ക്കി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ട്വി​​റ്റ​​റി​​ലൂ​​ടെ മ​​ന്ത്രി​​ത​​ന്നെ​​യാ​​ണു രോ​​ഗ​​വി​​വ​​രം അ​​റി​​യി​​ച്ച​​ത്. രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ലാ​​ത്ത മ​​ന്ത്രി വീ​​ട്ടി​​ൽ ക്വാ​​റ​​ന്‍റൈ​​നി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.