ബിഷപ് തോമസ് മാർ അന്തോണിയോസ് ഗുരുഗ്രാം രൂപത ഇടയനായി സ്ഥാനമേറ്റു
ബിഷപ് തോമസ് മാർ അന്തോണിയോസ് ഗുരുഗ്രാം രൂപത ഇടയനായി സ്ഥാനമേറ്റു
Friday, July 1, 2022 1:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ഡ​​​ൽ​​​ഹി ഗു​​​രു​​​ഗ്രാം രൂ​​​പ​​​ത​​​യു​​​ടെ ഇ​​​ട​​​യ​​​നാ​​​യി ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. നേ​​​ബ്സ​​​രാ​​​യി രൂ​​​പ​​​താ ആ​​​സ്ഥാ​​​ന ദേവാ​​​ല​​​യ​​​മാ​​​യ സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു മ​​​ല​​​ങ്ക​​​ര ക​​ത്തോ​​ലി​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​നാ​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ നു​​​ണ്‍ഷ്യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലി​​​യോ​​​പോ​​​ൾ​​​ഡോ ജി​​​റെ​​​ല്ലി അ​​​ട​​​ക്കം നി​​​ര​​​വ​​​ധി മെ​​​ത്രാ​​​ന്മാ​​​ർ, വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ, പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ, വി​​​ശ്വാ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ തോ​​​മ​​​സ് കൂ​​​ട്ടോ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് (തി​​​രു​​​വ​​​ല്ല), ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് (മാ​​​വേ​​​ലി​​​ക്ക​​​ര), മാ​​​ർ മ​​​ക്കാ​​​റി​​​യോ​​​സ് (പു​​​ത്തൂ​​​ർ), ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് (ബ​​​ത്തേ​​​രി), മാ​​​ർ പൗ​​​ലോ​​​സ് (മാ​​​ർ​​​ത്താ​​​ണ്ഡം) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.


വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു ശേ​​​ഷം സെ​​​ന്‍റ് തോ​​​മ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡ​​​ൽ​​​ഹി ല​​​ത്തീ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ തോ​​​മ​​​സ് കൂ​​​ട്ടോ, ഫ​​​രീ​​​ദാ​​​ബാ​​​ദ് സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​താ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, ഗു​​​രു​​​ഗ്രാം രൂ​​​പ​​​ത​​​യു​​​ടെ പ്രോ​​​ട്ടോ സി​​​ഞ്ചെ​​​ല്ലൂ​​​സ് ഫാ. ​​​വ​​​ർ​​​ഗീ​​​സ് വി​​​ജ​​​യാ​​​ന​​​ന്ദ്, യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ ഡ​​​ൽ​​​ഹി ബി​​​ഷ​​​പ് കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, ബ​​​ഥ​​​നി ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​മ​​​ത്താ​​​യി ക​​​ട​​​വി​​​ൽ, ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മാ​​​ധി​​​പ​​​ൻ സ്വാ​​​മി സാ​​​യൂ​​​ജ്യാ​​​ന​​​ന്ദ്, ഡോ​​​ട്ടേ​​​ഴ്സ് ഓ​​​ഫ് മേ​​​രി സ​​​ഭ​​​യു​​​ടെ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ലി​​​ഡി​​​യ, ഫാ. ​​​ഫി​​​ലി​​​പ്സ് വാ​​​ഴ​​​ക്കു​​​ന്ന​​​ത്ത്, ഗു​​​രു​​​ഗ്രാം മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​ജി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.