ഗുജറാത്തിൽ 1,026 കോടിയുടെ ലഹരിമരുന്നുവേട്ട
ഗുജറാത്തിൽ  1,026 കോടിയുടെ ലഹരിമരുന്നുവേട്ട
Wednesday, August 17, 2022 2:14 AM IST
മും​​​ബൈ: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ങ്ക​​​ലേ​​​ശ്വ​​​റി​​​ൽ മും​​​ബൈ നാ​​ർ​​​കോ​​​ട്ടി​​​ക്സ് സെ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ 513 കി​​​ലോ മെ​​​ഫ​​​ഡ്രോ​​​ൺ പി​​​ടി​​​കൂ​​​ടി.

കഴിഞ്ഞ 13നാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ൽ 1026 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​യ മെ​​​ഫ​​​ഡ്രോ​​​ണി​​​ന് പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ല​​​ഹ​​​രി​​​മ​​​രു​​​ന്നു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​ട​​​മ ഗി​​​രി​​​രാ​​​ജ് ദീ​​​ക്ഷി​​​തി​​​നെ ​അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.