ശി​വ​സേ​ന ത​ർ​ക്കം ജ​നു​വ​രി 13ന് ​പ​രി​ഗ​ണി​ക്കും
ശി​വ​സേ​ന ത​ർ​ക്കം ജ​നു​വ​രി 13ന്  ​പ​രി​ഗ​ണി​ക്കും
Tuesday, December 6, 2022 11:58 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌ട്ര​യി​ൽ ശി​വ​സേ​ന​യെ ചൊ​ല്ലി​യു​ള്ള ഉ​ദ്ധ​വ് പ​ക്ഷ​ത്തി​ന്‍റെ​യും ഷി​ൻ​ഡേ പ​ക്ഷ​ത്തി​ന്‍റെ​യും കേ​സു​ക​ൾ ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ജ​നു​വ​രി 13നു ​പ​രി​ഗ​ണി​ക്കും.

അ​ടു​ത്തയാഴ്ച വി​ഭി​ന്ന ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കാ​നു​ള്ള വാ​ര​മാ​ണ്. മാ​ത്ര​മ​ല്ല അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ സി​റ്റിം​ഗും സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ ജ​നു​വ​രി 13ന് ​പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.