Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വീണ്ടും മയക്കുവെടി! : അരിക്കൊന്പൻ അവശൻ
സമരം ഉപേക്ഷിക്കില്ല ജോലിയിൽ പ്രവേശിച്ച്...
ഒഡീഷ ട്രെയിൻ ദുരന്തം: ലോക്കോ...
ഒഡീഷ ട്രെയിൻ ദുരന്തം: പ്രധാനമന്ത്രിക്കു ...
ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിഞ്ഞത് 17...
ബർഖ ദത്തിന്റെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്...
Previous
Next
National News
Click here for detailed news of all items
രക്തസാക്ഷിയുടെ മകന് രാജ്യദ്രോഹിയാകാനാകില്ല: പ്രിയങ്ക
Monday, March 27, 2023 12:43 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചു രാജ്ഘട്ടിൽ കോണ്‍ഗ്രസ് നേതാക്കളുടെ സത്യഗ്രഹം. രാഹുൽ ഗാന്ധിക്കു പിന്നാലെ കേന്ദ്രസർക്കാരിനെതിരേ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.
രാജ്യത്തിന്റെ ജനാധിപത്യത്തെ ജീവൻ കൊടുത്തു സംരക്ഷിച്ചത് ഗാന്ധികുടുംബമാണെന്നും രക്തസാക്ഷിയായ മുൻ പ്രധാനമന്ത്രിയുടെ മകന് രാജ്യത്തെ അപമാനിക്കാൻ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാൻ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച രാഹുൽഗാന്ധിക്കു രാജ്യത്തെ ജനങ്ങളെ അപമാനിക്കാൻ കഴിയില്ല.
ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ചങ്ങാത്ത മുതലാളിമാർക്കുവേണ്ടി പൊതുജനത്തെ കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
പാർലമെന്റിൽ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത രാഹുൽ ഗാന്ധി വെറുപ്പിന്റെ രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്റേതെന്നു വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസിനെ ലക്ഷ്യമാക്കി ബിജെപി കുടുംബവാദത്തെക്കുറിച്ച് സംസാരിക്കുന്നു. സ്വന്തം പ്രജകളുടെ ക്ഷേമത്തിനായി പൊരുതിയ പഞ്ചപാണ്ഡവരും ശ്രീരാമനും കുടുംബവാദികളാണോയെന്നു ബിജെപി മറുപടി പറയണം.
ഗാന്ധികുടുംബത്തിലെ അംഗങ്ങൾ ഓരോരുത്തരും രാജ്യത്തിനായി പൊരുതിയവരാണ്. അക്രമികളുടെ വെടിയേറ്റു മരിച്ച രക്തസാക്ഷിയുടെ മകനെ നവാബിനെ ഒറ്റുകൊടുത്ത മിർ ജാഫറെന്നാണു ബിജെപി അഭിസംബോധന ചെയ്തത്-പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹത്തിൽ അശോക് ഗെഹ്ലോട്ട്, സൽമാൻ ഖുർഷിദ്, പി. ചിദംബരം, ജയ്റാം രമേഷ്, മുകുൾ വാസ്നിക്, പവൻ കുമാർ ബൻസാൽ, കെ.സി. വേണുഗോപാൽ, ശക്തിസിൻഹ് ഗോഹിൽ എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.
രാജ്ഘട്ട് സ്മൃതിസമുച്ചയത്തിൽ പ്രവേശിക്കാൻ പോലീസ് അനുമതി നിഷേധിച്ചെങ്കിലും നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പിന്നീട് അനുമതി നൽകുകയായിരുന്നു. പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ഗുജറാത്ത്, ജമ്മു-കാഷ്മീർ സംസ്ഥാനങ്ങളിൽനിന്നുള്ള കോണ്‍ഗ്രസ് പ്രവർത്തകരും സത്യഗ്രഹത്തിൽ പങ്കെടുത്തു.
ബിജെപിയുടെ ഒബിസി പ്രീണനം വ്യാജമെന്ന് ഖാർഗെ
ന്യൂഡൽഹി: മോദി നാമധാരികൾക്കെതിരേയുള്ള രാഹുലിന്റെ പരാമർശം ഒബിസി സമുദായത്തിനെതിരേയുള്ള അനാദരവാണെന്ന ബിജെപി നേതാക്കളുടെ വിമർശനത്തെ പരിഹസിച്ചു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരെ തികച്ചും മോശമായി അഭിസംബോധന ചെയ്തവരാണ് ഇപ്പോൾ ഒബിസി വിഭാഗക്കാരെക്കുറിച്ചോർത്തു പരിതപിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. പൊതുമുതൽ കൊള്ളയടിച്ചു രാജ്യം വിട്ടവരെ വിമർശിക്കുന്നതിൽ പ്രധാനമന്ത്രി വേവലാതിപ്പെടുന്നത് എന്തിനെന്നും ഖാർഗെ ചോദിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വീണ്ടും മയക്കുവെടി! : അരിക്കൊന്പൻ അവശൻ
സമരം ഉപേക്ഷിക്കില്ല ജോലിയിൽ പ്രവേശിച്ച് ഗുസ്തിതാരങ്ങൾ
ഒഡീഷ ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റുമാരുടെ മൊഴിയെടുത്തു
ഒഡീഷ ട്രെയിൻ ദുരന്തം: പ്രധാനമന്ത്രിക്കു കത്തയച്ച് മല്ലികാർജുൻ ഖാർഗെ
ആസാം-അരുണാചൽ അതിർത്തിയിൽ രണ്ടുപേർ വെടിയേറ്റു മരിച്ചു
ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിഞ്ഞത് 170 മൃതദേഹങ്ങൾ
ബർഖ ദത്തിന്റെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു
മഹാഭാരതം സീരിയലിലെ ശകുനി അന്തരിച്ചു
ക്രൈസ്തവരുടെ ആശങ്കകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചെന്ന് മാര്‍ താഴത്ത്
ഡൽഹിക്കടുത്ത് വൈദികനെ ഹിന്ദുസേനാ പ്രവർത്തകർ മർദിച്ചു
ദേശീയ റാങ്കിംഗിൽ അഞ്ചാം തവണയും മദ്രാസ് ഐഐടിക്ക് ഒന്നാംസ്ഥാനം
അക്സായ് ചിന്നിലും ചൈനയുടെ നിർമാണം
ഒഡീഷയിൽ സ്വകാര്യലൈനിൽ ചരക്കുതീവണ്ടി പാളംതെറ്റി
കോയന്പത്തൂർ സ്ഫോടനം: അഞ്ചുപേർക്കെതിരേ അനുബന്ധ കുറ്റപത്രം
ഒഡീഷ ട്രെയിൻ അപകടം: സിബിഐ അന്വേഷണം
മരിച്ചത് 275 പേരെന്ന് ഒഡീഷ സർക്കാർ
മണിപ്പുർ കലാപം: മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
റെയിൽവേ സുരക്ഷയിൽ ഗുരുതര വീഴ്ചകൾ
ട്രെയിനപകടത്തിന് വർഗീയഭാഷ്യം: നീക്കത്തിനെതിരേ ഒഡീഷ പോലീസ്
ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി മറുപടി പറയണം: കോണ്‍ഗ്രസ്
അപകടത്തിൽനിന്നു രക്ഷപ്പെട്ട നാലു തൃശൂർ സ്വദേശികൾ ഇന്നു നാട്ടിലെത്തും
കുന്നുകൂടി മൃതദേഹങ്ങൾ: നെട്ടോട്ടമോടി അധികൃതർ
ജോലി തേടി തമിഴ്നാട്ടിലേക്കു യാത്ര തിരിച്ച മൂന്നു സഹോദരങ്ങൾക്കു ദാരുണാന്ത്യം
പശുവിനെ കശാപ്പ് ചെയ്താൽ എന്താണു കുഴപ്പമെന്നു കർണാടക മന്ത്രി
മെഹ്ബൂബ മുഫ്തിക്കു പാസ്പോർട്ട് ലഭിച്ചു
കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരി മരിച്ചു
മണിപ്പുരിൽ ജനജീവിതം ദുരിതമയം
മണിപ്പുർ: ദേശീയപാതയിലെ തടസം ഒഴിവാക്കാൻ എല്ലാവരും സഹായിക്കണമെന്ന് അമിത്ഷാ
പ്രമുഖ നടി സുലോചന ലട്കർ അന്തരിച്ചു
ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു
പാഞ്ഞെത്തിയ ദുരന്തത്തിൽ 288 മരണം
വിമർശനങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ
ബഹനാഗ സ്കൂൾ താത്കാലിക മോർച്ചറിയായി
കോറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്കു കയറിയെന്നു നിഗമനം
സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
പ്രധാനമന്ത്രി ഒഡീഷയ്ക്കു തിരിച്ചത് ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം
ശാസ്ത്രിയുടെ മാതൃക വൈഷ്ണവിനെ ഓർമിപ്പിച്ച് പവാർ
ചരിത്രത്തിലെ വൻ ദുരന്തങ്ങളിലൊന്ന്
48 ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിട്ടത് 39
ട്രെയിൻ ദുരന്തം: കൈമെയ് മറന്ന് നാട്ടുകാർ, രക്തദാനത്തിനും നീണ്ട നിര
ബ്രിജ് ഭൂഷണെതിരേ സാക്ഷിമൊഴികളും
അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങൾ ശക്തമാക്കി ഇന്ത്യ
സ്ത്രീപീഡന കേസിൽ ഇരയുടെ ജാതകം പരിശോധിക്കണമെന്ന്; അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി
ഒഡീഷയിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപ്പെട്ടു; 70 മരണം
ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്തുണയേറി; ബ്രിജ് ഭൂഷൺ കുരുക്കിലേക്ക്
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി
തമിഴ്നാടും പശ്ചിമബംഗാളും പ്രത്യേക സംഘങ്ങളെ അയച്ചു
മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ
ജബൽപുരിലെ അതിക്രമങ്ങളിൽ അതീവ വ്യസനം: സിബിസിഐ
യുവരാജിന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

More from other section
എഐ കാമറ; ആദ്യദിനം 28,891 ലംഘനങ്ങൾ
Kerala
യുക്രെയ്ന്റെ പ്രത്യാക്രമണം തകർത്തു; 250 സൈനികരെ വധിച്ചു: റഷ്യ
International
തിരുവനന്തപുരം വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ റിക്കാർഡ് വർധന
Business
വിക്കറ്റ് കീപ്പറിലും രണ്ടാം സ്പിന്നറിലും മൂന്നാം പേസറിലും ആശയക്കുഴപ്പം
Sports

Latest News
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നേട്ടം; ദേശീയ തലത്തില്‍ 44-ാം റാങ്ക്
നമ്മുടെ വാഹനത്തിനു പിഴയിട്ടോ..? അറിയാം അതിവേഗം
Latest News
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നേട്ടം; ദേശീയ തലത്തില്‍ 44-ാം റാങ്ക്
നമ്മുടെ വാഹനത്തിനു പിഴയിട്ടോ..? അറിയാം അതിവേഗം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കന്പം: ജനവാസ മേഖലയിലെത്തിയ അരിക്കൊന്പനെ തമിഴ്നാട് വനം...
Top