43 ഇന്ത്യൻ മത്സ്യ തൊഴിലാളികൾ പാക്കിസ്ഥാനിൽ അറസ്റ്റിൽ
Friday, December 15, 2017 2:33 PM IST
ക​​​റാ​​​ച്ചി: സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് 43 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഏ​​​ഴ് ബോ​​​ട്ടു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 144 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.