പാക്കിസ്ഥാന്‍റെ ഇരട്ടത്താപ്പ് പറ്റില്ല: ഹേലി
പാക്കിസ്ഥാന്‍റെ  ഇരട്ടത്താപ്പ് പറ്റില്ല: ഹേലി
Thursday, January 4, 2018 12:53 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി : അ​​മേ​​രി​​ക്ക​​യു​​ടെ കൂ​​ടെ​​യാ​​ണെ​​ന്നു പ​​റ​​യു​​ക​​യും അ​​തേ​​സ​​മ​​യം ഭീ​​ക​​ര​​രെ സം​​ര​​ക്ഷി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ന​​യ​​മാ​​ണു വ​​ർ​​ഷ​​ങ്ങ​​ളാ​​യി പാ​​ക്കി​​സ്ഥാ​​ൻ പു​​ല​​ർ​​ത്തി​​വ​​ന്നി​​രു​​ന്ന​​തെ​​ന്ന് യു​​എ​​ന്നി​​ലെ യു​​എ​​സ് സ്ഥാ​​ന​​പ​​തി നി​​ക്കി​​ഹേ​​ലി. ഈ ​​ഇ​​ര​​ട്ട​​ത്താ​​പ്പ് ഇ​​നി അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ല. പാ​​ക്കി​​സ്ഥാ​​നു​​ള്ള മു​​ഴു​​വ​​ൻ സ​​ഹാ​​യ​​വും നി​​ർ​​ത്താ​​ൻ ട്രം​​പി​​നു മ​​ടി​​യി​​ല്ലെ​​ന്ന് നി​​ക്കി ഹേ​​ലി പ​​റ​​ഞ്ഞു. പാ​​ക്കി​​സ്ഥാ​​നു​​ള്ള അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക സ​​ഹാ​​യം നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ട്രം​​പ് നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.