ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ​ല്ലാം ഒ​റ്റ സ്ഥ​ല​ത്തു​നി​ന്ന്: മോ​ദി
ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ​ല്ലാം ഒ​റ്റ സ്ഥ​ല​ത്തു​നി​ന്ന്: മോ​ദി
Thursday, November 15, 2018 1:01 AM IST
സിം​​​ഗ​​​പ്പുർ: ലോ​​​ക​​​ത്തി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യെ​​​ല്ലാം പ്ര​​​ഭ​​​വ​​​സ്ഥാ​​​നം ഒ​​​രു സ്ഥ​​​ല​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി. സിം​​​ഗ​​​പ്പൂരി​​​ൽ ന​​​ട​​​ക്കു​​​ന്ന കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യാ ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ഒ​​​രു രാ​​​ജ്യ​​​ത്തെ​​​യും പേ​​​രെ​​​ടു​​​ത്തു പ​​​റ​​​യാ​​​തെ മോ​​​ദി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.

പ്ര​​​തി​​​രോ​​​ധം, വ്യാ​​​പാ​​​ര​​​സ​​​ഹ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഭീ​​​ക​​​ര​​​ത​​​യെ നേ​​​രി​​​ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്തു.


ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഭീ​​​ക​​​ര​​​ത​​​യു​​​ടെ പേ​​​രി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ ല​​​ക്ഷ്യം​​​വ​​​ച്ചു മോ​​​ദി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ആ​​​ഗോ​​​ള​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു​​​വെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ര​​വീ​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ത്താം​​​വാ​​​ർ​​​ഷി​​​ക​​​ത്തെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച​​​യി​​​ൽ പെ​​​ൻ​​​സ് സൂ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.