രാജപക്സെ രാജിവച്ചു
Sunday, December 16, 2018 1:13 AM IST
കൊ​​​​ളം​​​​ബോ: ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തോ​​​​ളം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ ക​​​​ടി​​​​ച്ചു​​​​തൂ​​​​ങ്ങി​​​​യ ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ഹി​​​​ന്ദ രാ​​​​ജ​​​​പ​​​​ക്സെ ഒ​​ടു​​വി​​ൽ രാ​​​​ജി​​​​വ​​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് സി​​​​രി​​​​സേ​​​​ന പു​​​​റ​​​​ത്താ​​​​ക്കി​​​​യ റ​​​​നി​​​​ൽ വി​​​​ക്ര​​​​മ​​​​സിം​​​​ഗെ ഇ​​​​ന്നു വീ​​​​ണ്ടും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ യു​​​​എ​​​​ൻ​​​​പി​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഖി​​​​ലാ വി​​​​രാ​​​​ജ് ക​​​​ര്യ​​​​വ​​​​സം അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ​​​​പ​​​​ക്സെ​​​​യു​​​​ടെ വ​​സ​​തി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ച​​​​ട​​​​ങ്ങി​​​​ലാ​​ണ് രാ​​​​ജി​​​​ക്ക​​​​ത്ത് ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. യു​​​​ണൈ​​​​റ്റ​​​​ഡ് പീ​​​​പ്പി​​​​ൾ​​​​സ് ഫ്രീ​​​​ഡം അ​​​​ല​​​​യ​​​​ൻ​​​​സി​​​​ലെ നി​​​​ര​​​​വ​​​​ധി എം​​​​പി​​​​മാ​​​​രും ബു​​​​ദ്ധ​​​​ഭി​​​​ക്ഷു​​​​ക്ക​​​​ളും മ​​​​ത​​​​നേ​​​​താ​​​​ക്ക​​​​ളും ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

എ​​​​ന്തു​​​​വ​​​​ന്നാ​​​​ലും വി​​​​ക്ര​​​​മ​​​​സിം​​​​ഗെ​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ക്കി​​​​ല്ലെ​​​​ന്നു മു​​​​ന്പു പ​​​​ല​​​​വ​​​​ട്ടം പ​​​റ​​​ഞ്ഞ സി​​​​രി​​​​സേ​​​​ന അ​​​വ​​​സാ​​​നം നി​​​ല​​​പാ​​​ടു മാ​​​റ്റാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യി. ​ സി​​​രി​​​സേ​​​ന​​​യു​​​മാ​​​യി വി​​​ക്ര​​​മ​​​സിം​​​ഗെ​​​ ഫോ​​​​ണി​​​​ൽ സം​​​സാ​​​രി​​​ച്ചെ​​​ന്നും തു​​​​ട​​​​ർ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദം പു​​​​ന​​​​ഃസ്ഥാ​​​​പി​​​​ച്ചു ന​​​​ൽ​​​​കാ​​​​ൻ സി​​​​രി​​​​സേ​​​​ന സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രുന്നു​​​​വെ​​​​ന്നും യു​​​​എ​​​​ൻ​​​​പി കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട സി​​​​രി​​​​സേ​​​​ന​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യാ​​​​ഴാ​​​​ഴ്ച അ​​​​സാ​​​​ധു​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു. രാ​​​​ജ​​​​പ​​​​ക്സെ​​​​യ്ക്കും കാ​​​​ബി​​​​ന​​​​റ്റി​​​​നും ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ തു​​​​ട​​​​രാ​​​​ൻ കീ​​​​ഴ്ക്കോ​​​​ട​​​​തി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് സ്റ്റേ ​​​​ചെ​​​​യ്യാ​​​​നും സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​സ​​​​മ്മ​​​​തി​​​​ച്ചു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രാ​​​​ജി​​​​വ​​​​യ്ക്കു​​​​ക​​​​യ​​​​ല്ലാ​​​​തെ രാ​​​ജ​​​പ​​​ക്സെ​​​യ്ക്കു മ​​​റ്റു വ​​​ഴി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.


സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​ വ​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഉ​​​​ട​​​​ൻ ന​​​​ട​​​​ത്താ​​​​നാ​​​​വി​​​​ല്ല. രാ​​​​ജ്യം മ​​​​റ്റൊ​​​​രു ഗ്രീ​​​​സാ​​​​യി മാ​​​​റാ​​​​തി​​​​രി​​​​ക്കാ​​​​ൻ വേ​​​​ണ്ട സാ​​​​ന്പ​​​​ത്തി​​​​ക പ​​​​രി​​​​ഷ്കാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഫ്രീ​​​​ഡം അ​​​​ല​​​​യ​​​​ൻ​​​​സ് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ല​​​​യ്ക്ക് ജ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ച്ച പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ചേ പ​​​​റ്റൂ. എ​​​​ന്നാ​​​​ൽ മാ​​​​റ്റ​​​​ത്തി​​​​നാ​​​​യു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹം ന​​​​ട​​​​പ്പാ​​​​വു​​​​ക​​​​ത​​​​ന്നെ ചെ​​​​യ്യും. ആ​​​​ർ​​​​ക്കും ത​​​​ട​​​​യാ​​​​നാ​​​​വി​​​​ല്ല- രാ​​​​ജ​​​​പ​​​​ക്സെ പ​​​​റ​​​​ഞ്ഞു. രാ​​​​ജ്യ​​​​താ​​​​ത്പ​​​​ര്യം മാ​​​​നി​​​​ച്ചാ​​​​ണു രാ​​​​ജ​​​​പ​​​​ക്സെ സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞ​​​​തെ​​​​ന്ന് ല​​​​ക്ഷ്മ​​​​ൺ യാ​​​​പാ അ​​​​ഭി​​​​യ​​​​വ​​​​ർ​​​​ധ​​​​നെ എം​​​​പി പ​​​​റ​​​​ഞ്ഞു.

ഉ​​​​രു​​​​ക്കു​​​​മു​​​​ഷ്ടി​​​​യോ​​​​ടെ ഒ​​​​രു ദ​​​​ശ​​​​കം ശ്രീ​​​​ല​​​​ങ്ക​​​​യെ അ​​​​ട​​​​ക്കി​​​​ ഭ​​​​രി​​​​ച്ച മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ രാ​​​​ജ​​​​പ​​​​ക്സെ​​​​യ്ക്കു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ രാ​​​​ജി​​​​വ​​​​യ്ക്കാ​​​​തെ ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ തു​​​​ട​​​​രാ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ല​​​​ക്ഷ്മ​​​​ൺ യാ​​​​പാ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. അ​​​​പ്പോ​​​​ൾ രാ​​​​ഷ്‌ട്രീയ പ്ര​​​​തി​​​​സ​​​​ന്ധി മൂ​​​​ർ​​​​ച്ഛി​​​​ക്കും.

വി​​​​ക്ര​​​​മ​​​​സിം​​​​ഗെ​​​​യെ പു​​​​റ​​​​ത്താ​​​​ക്കി രാ​​​​ജ​​​​പ​​​​ക്സെ​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ക്കി​​​​യ സി​​​​രി​​​​സേ​​​​ന​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് ശ്രീ​​​​ല​​​​ങ്ക​​​​ൻ രാ​​​​ഷ്‌ട്രീയ​​​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ഴ്ത്തി​​​​യ​​​​ത്. രാ​​​​ജ​​​​പ​​​​ക്സെ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഭൂ​​​​രി​​​​ഭാ​​​​ഗം വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​യാ​​​​റാ​​​​യി​​​​ല്ല. പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടും വി​​​​ക്ര​​​​മ​​​​സിം​​​​ഗെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​ ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ടു​​​ത്തി​​​ല്ല. രാ​​​ജ്യം നാ​​​ഥ​​​നി​​​ല്ല​​​ക്ക​​​ള​​​രി​​​യാ​​​യ​​​തോ​​​ടെ സാ​​​ന്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തും പ്ര​​​തി​​​സ​​​ന്ധി രൂ​​​പംകൊ​​​ണ്ടു. രാ​​​ജ​​​പ​​​ക്സെ​​​യു​​​ടെ രാ​​​ജി​​​യോ​​​ടെ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​വു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.