ശബരിമല: നിലപാട് മയപ്പെടുത്തി രാഹുൽ ഗാന്ധി
ശബരിമല: നിലപാട് മയപ്പെടുത്തി രാഹുൽ ഗാന്ധി
Sunday, January 13, 2019 12:41 AM IST
ദു​ബാ​യ്: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി രാ​ഹു​ൽ ഗാ​ന്ധി. ആ​ചാ​രം സം​ര​ക്ഷി​ക്ക​ണം എ​ന്ന വാ​ദ​ത്തി​ലും ക​ഴ​ന്പു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ബാ​യി​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ര​ള നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച​തി​നു ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യ​ത്. തു​ട​ക്ക​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​മ​ല്ല ത​നി​ക്ക് ഇ​പ്പോ​ഴു​ള്ള​ത്. എ​ന്നാ​ൽ, സ്ത്രീ​ക​ൾ​ക്കു തു​ല്യാ​വ​കാ​ശം വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ര​ണ്ടു പ​ക്ഷ​ത്തും ന്യാ​യ​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സു​പ്രീം കോ​ട​തി വി​ധി​യെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​നി​ല്ല. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.


ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്താ​ൻ ക​ഴി​യു​ക​യാ​ണെ​ങ്കി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മാ​യ​വ​തി-​അ​ഖി​ലേ​ഷ് സ​ഖ്യ​ത്തി​ൽ താ​ൻ നി​രാ​ശ​ന​ല്ലെ​ന്നു രാ​ഹു​ൽ പ​റ​ഞ്ഞു. അ​വ​ർ​ക്ക് അ​വ​രു​ടേതാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​നെ മാ​നി​ക്കു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.