ബ്രെക്സിറ്റ്: മേയുടെ പരാജയം ഉറപ്പായി
ബ്രെക്സിറ്റ്: മേയുടെ പരാജയം ഉറപ്പായി
Wednesday, January 16, 2019 12:01 AM IST
ല​​ണ്ട​​ൻ: യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യു​​ള്ള ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ ഹൗ​​സ് ഓ​​ഫ് കോ​​മ​​ൺ​​സി​​ലെ വോ​​ട്ടെ​​ടു​​പ്പി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്ന് ഉ​​റ​​പ്പാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​ആ​​ലോ​​ച​​ന തു​​ട​​ങ്ങി.​​ പു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു വേ​​ണ​​മെ​​ന്നാ​​ണു പ്രതിപക്ഷ ലേ​​ബ​​ർ പാ​​ർ​​ട്ടി​​യു​​ടെ ആ​​വ​​ശ്യം.

മേ​​യു​​ടെ ബ്രെ​​ക്സി​​റ്റ് ക​​രാ​​റി​​ന് അ​​നു​​കൂ​​ല​​മാ​​യി 193 പേ​​രും എ​​തി​​രാ​​യി 423 പേ​​രും വോ​​ട്ട് ചെ​​യ്യു​​മെ​​ന്നാ​​ണു സ്കൈ ​​ന്യൂ​​സി​​ന്‍റെ പ്ര​​വ​​ച​​നം. 95 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ​​രാ​​ജ​​യ​​ത്തി​​ലേ​​ക്കാ​​ണു തെ​​രേ​​സാ മേ ​​സ​​ർ​​ക്കാ​​ർ നീ​​ങ്ങു​​ന്ന​​തെ​​ന്നു വോ​​ട്ടെ​​ടു​​പ്പി​​നു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു മു​​ന്പു​​ള്ള റി​​പ്പോ​​ർ​​ട്ടി​​ൽ ബ്ലൂം​​ബ​​ർ​​ഗ് പ​​റ​​ഞ്ഞു.

വോ​​ട്ടെ​​ടു​​പ്പി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ തി​​ങ്ക​​ളാ​​ഴ്ച പ്ലാ​​ൻ ബി​​യു​​മാ​​യി വീ​​ണ്ടും പ്ര​​ധാ​​ന​​മ​​ന്ത്രി സ​​ഭ​​യെ അ​​ഭി​​മുഖീ​​ക​​രി​​ക്ക​​ണം. ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ ത​​ന്‍റെ ക​​രാ​​ർ നി​​ര​​സി​​ക്ക​​പ്പെ​​ട്ടാ​​ൽ ബ്രെ​​ക്സി​​റ്റ് ഇ​​ല്ലാ​​താ​​വു​​ക​​യോ ക​​രാ​​റി​​ല്ലാ​​തെ ന​​ട​​പ്പാ​​ക്കു​​ക​​യോ ചെ​​യ്യേ​​ണ്ടി​​വ​​രു​​മെ​​ന്നു മേ ​​മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.


ഇ​​പ്പോ​​ഴ​​ത്തെ നി​​ല​​യ്ക്ക് ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ച്29​​നാ​​ണു ബ്രി​​ട്ട​​ൻ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ നി​​ന്നു വി​​ട്ടു​​പോ​​രേ​​ണ്ട​​ത്. ഇ​​ത് ക​​രാ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണോ ക​​രാ​​റി​​ല്ലാ​​തെ​​യാ​​ണോ എ​​ന്നു ക​​ണ്ട​​റി​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

ഇ​​തി​​നി​​ടെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം സ​​ർ​​ക്കാ​​ർ വി​​പ്പ് ഗാ​​രെ​​ത്ത് ജോ​​ൺസൻ ​​രാ​​ജി​​വ​​ച്ച​​ത് മേ​​യ്ക്ക് തി​​രി​​ച്ച​​ടി​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.