തെരഞ്ഞെടുപ്പുകഴിയുംവരെ ഇന്ത്യ -പാക് ബന്ധം സംഘർഷഭരിതമായിരിക്കും: ഇമ്രാൻ ഖാൻ
Wednesday, March 27, 2019 12:22 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ഇ​​​​ന്ത്യ​​​​യി​​​​ലെ പൊ​​​​തു​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുക​​​​ഴി​​​​യും വ​​​​രെ ഇ​​​​ന്ത്യ-​​​​പാ​​​​ക് ബ​​​​ന്ധം സം​​​​ഘ​​​​ർ​​​​ഷ​​​​ഭ​​​​രി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ.

ഫെ​​​​ബ്രു​​​​വ​​​​രി 14ന് ​​​​പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹ​​​​ത്തി​​​​നു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​രുരാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്. പു​​​​ൽ​​​​വാ​​​​മ​​​​യ്ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ഫെ​​​​ബ്രു​​​​വ​​​​രി 26ന് ​​​​അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്ന​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ൻ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബാ​​​​ലാ​​​​കോ​​​​ട്ടി​​​​ൽ ബോം​​​​ബിം​​​​ഗ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.


പി​​​​റ്റേ​​​​ന്നു​​​​ള്ള പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ മി​​​​ഗ് 21 വി​​​​മാ​​​​നം വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട പാ​​​​ക്കി​​​​സ്ഥാ​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​യ പൈ​​​​ല​​​​റ്റി​​​​നെ പി​​​​ന്നീ​​​​ട് ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റി​​​​യു​​​​ന്നു.

അ​​​​പ​​​​ക​​​​ടം തീ​​​​ർ​​​​ന്നി​​​​ട്ടി​​​ല്ല, ഇ​​​​ന്ത്യ​​​​യി​​​​ൽ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുക​​​​ഴി​​​​യും വ​​​​രെ സം​​​​ഘ​​​​ർ​​​​ഷ സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​യി​​​​രി​​​​ക്കും.

ഇ​​​​ന്ത്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഏ​​​​തു നീ​​​​ക്ക​​​​വും ത​​​​ട​​​​യാ​​​​ൻ സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്ന് ഖാ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​താ​​​​യി പാ​​​​ക് ദി​​​​ന​​​​പ​​​​ത്രം ഡോ​​​​ൺ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.