ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ-ഭൂട്ടാൻ ധാരണ
ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ-ഭൂട്ടാൻ ധാരണ
Saturday, August 17, 2019 11:35 PM IST
തിം​​​​ഫു: ഇ​​​​ന്ത്യ-​​​​ഭൂ​​​​ട്ടാ​​​​ൻ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി, ഭൂ​​​​ട്ടാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലോ​​​​ടെ ഷെ​​​​റിം​​​​ഗ് എ​​​ന്നി​​​വ​​​ർ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. പു​​​​തി​​​​യൊ​​​​രു ഊ​​​​ർ​​​​ജ​​​​വും വി​​​​ശ്വാ​​​​സ​​​​വും ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ൽ ഉ​​​​ട​​​​ലെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്നു. വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി: വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​ വ​​​​ക്താ​​​​വ് ര​​​​വീ​​​​ശ് കു​​​​മാ​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു.


ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഭൂ​​​​ട്ടി​​​​നി​​​​ലെ​​​​ത്തി​​​​യ മോ​​​​ദി​​​​യെ പാ​​​​റോ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ചു​​​​വ​​​​പ്പു​​​​പ​​​​ര​​​​വ​​​​താ​​​​നി വി​​​​രി​​​​ച്ച് സ്വീ​​​​ക​​​​രി​​​​ച്ചു. ഭൂ​​​​ട്ടാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും മോ​​​​ദി​​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് ട​​​​ഷി​​​​ച്ദോം​​​​ഗ് കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ മോ​​​​ദി ഗാ​​​​ർ​​​​ഡ് ഓ​​​​ഫ് ഓ​​​​ണ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.