ടിക്‌ടോക് നിരോധിക്കാൻ യുഎസിൽ ആലോചന
ടിക്‌ടോക് നിരോധിക്കാൻ യുഎസിൽ ആലോചന
Wednesday, July 8, 2020 12:14 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ടി​​​ക്‌​​​​ടോ​​​​ക് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ചൈ​​​​നീ​​​​സ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ ആ​​​​പ്പു​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ക്കാ​​​​ൻ യു​​​​എ​​​​സ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക് പോം​​​​പി​​​​യോ പ​​​​റ​​​​ഞ്ഞു.
ഫോ​​​​ക്സ് ന്യൂ​​​​സ് ചാ​​​​ന​​​​ലി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ, ഇ​​​​ന്ത്യ​​​​യു​​​​ടെ മാ​​​​തൃ​​​​ക യു​​​​എ​​​​സ് പി​​​ന്തു​​​ട​​​രു​​​മോ എ​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി ന​​​​ല്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. വാ​​​​വേ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ചൈ​​​​നീ​​​​സ് ടെ​​​​ക് ഭീ​​​​മ​​​​ന്മാ​​​​ർ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.


ചൈ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി​​ ​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ ടി​​​​ക്‌​​​​ടോ​​​​ക് അ​​​​ട​​​​ക്കം 59 ചൈ​​​​നീ​​​​സ് ആ​​​​പ്പു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ നി​​​​രോ​​​​ധി​​​​ച്ച​​​​ത്. ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യ്ക്കും സ്വ​​​​കാ​​​​ര്യ​​​​ത​​​​യ്ക്കും ഈ ​​​​ആ​​​​പ്പു​​​​ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

എ​​​​ന്നാ​​​​ൽ ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ഡേ​​​​റ്റ ഒ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും ചൈ​​​​നീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു കൈ​​​​മാ​​​​റി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ടി​​​​ക്‌​​​​ടോ​​​​ക് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.