ബ്രിട്ടീഷ് എംപി കുത്തേറ്റു മരിച്ച സ്ഥലം ബോറിസ് ജോൺസൺ സന്ദർശിച്ചു
ബ്രിട്ടീഷ് എംപി കുത്തേറ്റു മരിച്ച സ്ഥലം ബോറിസ് ജോൺസൺ സന്ദർശിച്ചു
Monday, October 18, 2021 12:18 AM IST
ല​​​​​​​​​ണ്ട​​​​​​​​​ൻ: ബ്രി​​​​​​​​​ട്ടീ​​​​​​​​​ഷ് പാ​​​​​​​​​ർ​​​​​​​​​ല​​​​​​​​​മെ​​​​​​​​​ന്‍റം​​​​​​​​​ഗം സ​​​​​​​​​ർ ഡേ​​​​​​​​​വി​​​​​​​​​ഡ് അ​​​​​​​​​മേ​​​​​​​​​സ് കു​​​​​​​​​ത്തേ​​​​​​​​​റ്റു​​​​​​​​​മ​​​​​​​​​രി​​​​​​​​​ച്ച സൗ​​​​​​​​​ത്തെ​​​​​​​​​ൻ​​​​​​​​​ഡ് വെ​​​​​​​​​സ്റ്റ് മെ​​​​​​​​​ത്ത​​​​​​​​​ഡി​​​​​​​​​സ്റ്റ് പ​​​​​​​​​ള്ളി​​​​​​​​​യി​​​​​​​​ൽ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​നും ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് കി​​​​യ​​​ർ സ്റ്റാ​​​​ർ​​​​മ​​​​റും സ​​​​ന്ദ​​​​ർ​​​​ശ​​നം ന​​ട​​ത്തി.

25 വ​​​​​​​​​യ​​​​​​​​​സു​​​​​​​​​ള്ള സോ​​​​മാ​​​​ലി​​​​യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ബ്രി​​​​​​​​​ട്ടീ​​​​​​​​​ഷ് പൗ​​​​​​​​​ര​​​​​​​​​നെ സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​സ്ഥ​​​​​​​​​ല​​​​​​​​​ത്തു​​​​​​​​​നി​​​​​​​​​ന്ന് അ​​​​​​​​​റ​​​​​​​​​സ്റ്റ് ചെ​​​​​​​​​യ്തി​​​​​​​​​രു​​​​​​​​​ന്നു. ഇ​​യാ​​ൾ​​ക്ക് ഇ​​​​​​​​​സ്‌​​​​​​​​​ലാ​​​​​​​​​മി​​​​​​​​​ക തീ​​​​​​​​​വ്ര​​​​​​​​​വാ​​​​​​​​​ദ​​​​​​​​​വു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​മു​​​​​​​​​ണ്ടെ​​​​​​​​​ന്നു പോ​​​​​​​​​ലീ​​​​​​​​​സ് ശ​​​​നി​​​​യാ​​​​ഴ്ച അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചി​​രു​​ന്നു.


ക​​​​​​​​​ത്തോ​​​​​​​​​ലി​​​​​​​​​ക്കാ വി​​​​​​​ശ്വാ​​​​​​​സി​​​​​​​യും ഗ​​​​​​​​​ർ​​​​​​​​​ഭ​​​​​​​​​ച്ഛി​​​​​​​​​ദ്ര​​​​​​​​​വി​​​​​​​​​രു​​​​​​​​​ദ്ധ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യ ഡേ​​​​​​​​​വി​​​​​​​​​ഡ് അ​​​​​​​​​മേ​​​​​​​​​സ് (69) വെ​​​​​​​​​ള്ളി​​​​​​​​​യാ​​​​​​​​​ഴ്ച സ്വ​​​​​​​​​ന്തം മ​​​​​​​​​ണ്ഡ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യ സൗ​​​​​​​​​ത്തെ​​​​​​​​​ൻ​​​​​​​​​ഡ് വെ​​​​​​​​​സ്റ്റി​​​​​​​​​ൽ​​​​​​​​​വ​​​​​​​​​ച്ചാ​​​​​​​​​ണു കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്. പ​​​​​​​​​ള്ളി​​​​​​​​​യി​​​​​​​​​ൽ മ​​​​​​​​​ണ്ഡ​​​​​​​​​ലം​​​​​​​​​നി​​​​​​​​​വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ യോ​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ൽ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​വേ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു സം​​​​​​​​​ഭ​​​​​​​​​വം. ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യം​​​​ഗ​​​​മാ​​​​ണ് ഡേ​​​​വി​​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.