Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
റബർവില ഉയർന്നു
വേനൽ കനത്തു: ഹില്ലി അക്വ ഉത്പാദ...
പവന് 200 രൂപ കുറഞ്ഞു
മൂന്നുവയസുകാരന്റെ മരുന്നിന് ജിഎസ്ട...
കല്യാൺ സിൽക്സ് കോഴിക്കോട്ട്, ഉദ...
കുതിച്ചുപാഞ്ഞ് റബർ വില
Previous
Next
Business News
Click here for detailed news of all items
ഓഹരികളിൽ വൻ തകർച്ച
Saturday, September 22, 2018 1:40 AM IST
മുംബൈ: അപ്രതീക്ഷിതമായ വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 1500 പോയിന്റിന്റെ ചാഞ്ചാട്ടമാണു കാണിച്ചത്. ഒരവസരത്തിൽ രണ്ടുമിനിറ്റുകൊണ്ട് 1128 പോയിന്റ് (3.03 ശതമാനം) താഴെയെത്തിയിട്ട് പിന്നീട് കയറുകയായിരുന്നു. രാജ്യത്ത് പലിശ കൂടുമെന്ന ആശങ്കയാണു കാരണം.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സിനു നഷ്ടം 279.62 പോയിന്റ് (0.75 ശതമാനം). നിഫ്റ്റി 91.25 പോയിന്റ് നഷ്ടത്തിൽ 11,143.10ൽ ക്ലോസ് ചെയ്തു.
ഈയാഴ്ച സെൻസെക്സിന് 3.28 ശതമാനവും (1249.04 പോയിന്റ്) നിഫ്റ്റിക്ക് 3.23 ശതമാനവും (372.1 പോയിന്റ്) നഷ്ടവുമുണ്ടായി.
രാവിലെ യെസ് ബാങ്കിന്റെ ഓഹരികൾ കുത്തനേ ഇടിഞ്ഞെങ്കിലും സൂചികകൾ കയറ്റത്തിലായിരുന്നു. 368 പോയിന്റ് കയറിയ സെൻസെക്സ് 37,489.24ൽ എത്തി. നിഫ്റ്റി 11,346.8ലും എത്തി. പിന്നീട് പൊതുമേഖലാ ബാങ്കുകളിലും ഹൗസിംഗ് ഫിനാൻസ് കന്പനികളിലും ആരംഭിച്ച തകർച്ചയാണ് ഉച്ചയോടെ സർവവിഭാഗം ഓഹരികളും കുത്തനേ ഇടിയുന്നതിലേക്കെത്തിയത്. ഒരുമണിയായപ്പോൾ സെൻസെക്സ് 1127.58 പോയിന്റ് താണ് 35,993.64ലെത്തി. നിഫ്റ്റി 10,900നു താഴെയായി. താമസിയാതെ തിരിച്ചുകയറിയ സൂചികകൾ ഒരുമണിക്കൂറിനു ശേഷം വീണ്ടും താഴോട്ടുപോയി. സെൻസെക്സ് ആ സമയത്ത് 700ലേറെ പോയിന്റ് താണു. പിന്നീട് പതിയെ തിരിച്ചുകയറുകയായിരുന്നു.
യെസ് ബാങ്കിനു വൻനഷ്ടം
യെസ് ബാങ്ക് സിഇഒയും എംഡിയുമായ റാണാ കപൂർ അടുത്ത ജനുവരി 31നു വിരമിക്കണം എന്ന റിസർവ് ബാങ്ക് നിർദേശമാണ് ബാങ്കിനു തിരിച്ചടിയായത്. ഒരവസരത്തിൽ ബാങ്കിന്റെ ഓഹരിവില 34 ശതമാനം ഇടിഞ്ഞു. ക്ലോസ് ചെയ്യുന്പോൾ നഷ്ടം 29 ശതമാനം. ബാങ്കിന്റെ മൊത്തം വിപണിമൂല്യത്തിൽ 22,000 കോടി രൂപയുടെ നഷ്ടമുണ്ടായി. സ്ഥാപക മേധാവിയായ റാണാ കപൂർ പോകുന്നതോടെ ബാങ്കിന്റെ ബിസിനസും ലാഭവും കുറയുമെന്നാണു വിപണിയുടെ ആശങ്ക.
ഭവനവായ്പകളിൽ പേടി
ഭവനവായ്പാ കന്പനികൾക്കും ബാങ്കിതര ധനകാര്യ കന്പനികൾക്കും തിരിച്ചടിയായത് ഊഹാപോഹങ്ങളാണ്. ദിവാൻ ഹൗസിംഗ് ഫിനാൻസ് (ഡിഎച്ച്എഫ്എൽ), ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ് (ഐബിഎച്ച്എഫ്എൽ) എന്നിവ വായ്പാ തിരിച്ചടവ് മുടക്കിയെന്ന കുപ്രചാരണമാണ് കുഴപ്പത്തിലേക്കു നയിച്ചത്. ഡിഎസ്പി മൂച്വൽഫണ്ട് ദിവാൻ ഹൗസിംഗിന്റെ 300 കോടി രൂപയുടെ കടപ്പത്രം വിറ്റൊഴിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു കുപ്രചാരണം. പലിശ കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ ആദായകരമായ നിക്ഷേപത്തിനുവേണ്ടിയാണ് കടപ്പത്രം വിറ്റതെന്നും ദിവാൻ ഹൗസിംഗിനെപ്പറ്റി ഒരാശങ്കയും ഇല്ലെന്നും ഡിഎസ്പി മ്യൂച്വൽ ഫണ്ട് പിന്നീടു വിശദീകരിച്ചു. തങ്ങൾക്കു പണപ്രശ്നമില്ലെന്നും വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നും ദിവാൻ ഹൗസിംഗും അറിയിച്ചു.
കന്പോളം ഇതൊന്നും മുഖവിലയ്ക്കെടുത്തില്ല. ദിവാൻ ഹൗസിംഗ് 58 ശതമാനം താണശേഷം ക്ലോസ് ചെയ്തത് 42 ശതമാനം നഷ്ടത്തിൽ. വിപണിമൂല്യം 10,000 കോടിയോളം നഷ്ടമായി. ഇന്ത്യ ബുൾസ് ഹൗസിംഗിന് 30 ശതമാനം നഷ്ടമായി. ചുരുക്കം ചിലത് ഒഴികെ ബാങ്കിതര ധനകാര്യ കന്പനികളുടെയെല്ലാം ഓഹരിവില 10 ശതമാനത്തിലേറെ താണു.
ഐഎൽ ആൻഡ് എഫ്എസ് തകർച്ചയിലേക്ക്
ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻസ് സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) ഗ്രൂപ്പിന്റെ ഭീമമായ കടബാധ്യതയേത്തുടർന്നുള്ള ആശങ്കയാണു വിപണിയെ നയിക്കുന്നത്. 91,000 കോടി രൂപയാണ് ആ ഗ്രൂപ്പിന്റെ കടബാധ്യത. ഒട്ടുമിക്ക മ്യൂച്വൽ ഫണ്ടുകളും അവരുടെ കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. എൽഐസി അടക്കം പൊതുമേഖലാ സ്ഥാപനങ്ങൾക്കു ഗ്രൂപ്പിൽ ഓഹരിപങ്കാളിത്തവും ഉണ്ട്. ഗ്രൂപ്പ് അടുത്ത ദിവസങ്ങളിൽ വായ്പാ ഗഡുക്കൾ അടയ്ക്കാൻ വഴിതേടുകയാണ്. എൽഐസിയും മറ്റും സഹായിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ തവണമുടക്കം എന്ന് ഉറപ്പായി.
ഗ്രൂപ്പ് കടം തിരിച്ചടവ് മുടക്കിയാൽ മറ്റു ധനകാര്യ സ്ഥാപനങ്ങളും ബുദ്ധിമുട്ടിലാകും. രാജ്യത്ത് പലിശ കൂടാനും വായ്പാലഭ്യത കുറയാനും അതു വഴിതെളിക്കും.
സൂചികകൾ ചെറിയ താഴ്ചയെ കാണിച്ചുള്ളൂവെങ്കിലും ഓഹരിവിലകളിൽ വലിയ താഴ്ചയാണുള്ളത്. മിഡ്കാപ് ഓഹരിസൂചിക 1.7 ശതമാനവും സ്മോൾ കാപ് സൂചിക മൂന്നു ശതമാനവും താണിട്ടുണ്ട്.
ഐഎൽ ആൻഡ് എഫ്എസ് എംഡി രാജിവച്ചു
മുംബൈ: കടക്കെണിയിലായ ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) ഗ്രൂപ്പിലെ പ്രധാന കന്പനിയായ ഐഎൽ ആൻഡ് എഫ്എസ് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ രമേശ് ബാവ രാജിവച്ചു. രാജി ഇന്നലെ പ്രാബല്യത്തിൽവന്നു.
91,000 കോടി രൂപയുടെ കടക്കുരുക്കിലാണു ഗ്രൂപ്പ്. പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയത്തിലേക്ക് അടുത്തിട്ടില്ല.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റബർവില ഉയർന്നു
വേനൽ കനത്തു: ഹില്ലി അക്വ ഉത്പാദനം റിക്കാർഡിലേക്ക്
പവന് 200 രൂപ കുറഞ്ഞു
മൂന്നുവയസുകാരന്റെ മരുന്നിന് ജിഎസ്ടി ഒഴിവാക്കണമെന്നു ഹൈക്കോടതി
കല്യാൺ സിൽക്സ് കോഴിക്കോട്ട്, ഉദ്ഘാടനം നാളെ
കുതിച്ചുപാഞ്ഞ് റബർ വില
വില്പനസമ്മർദത്തിൽ ഓഹരിവിപണി
റബര്‍ ബോര്‍ഡിന്റെ ഷീറ്റ് കയറ്റുമതി മിനുക്കുപണി മാത്രം
സ്വര്‍ണവിലയില്‍ മാറ്റമില്ല
ഐഎച്ച്സിഎലിന്റെ ഹോട്ടല്‍ ‘സീനിക് മൂന്നാര്‍’ തുറന്നു
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം
നാലു നിരക്കില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തിരൂരിൽ 21 മുതൽ
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു
റബര്‍ കയറ്റുമതി വില ഉയര്‍ത്തും: ഡോ. സാവര്‍ ധനാനിയ
ഷീറ്റ് കയറ്റുമതിക്ക് റബര്‍ ബോര്‍ഡിന്റെ അഞ്ച് രൂപ ഇന്‍സെന്റീവ്
കടപ്പത്രം: കെഎഫ്സി 307 കോടി സമാഹരിച്ചു
സ്വര്‍ണവിലയില്‍ മാറ്റമില്ല
രശ്മി ഗോവില്‍ ചുമതലയേറ്റു
സഹകരണ സംഘങ്ങളിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി
എഡ്യുപോര്ട്ടും ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയും കൈകോര്‍ക്കുന്നു
സമ്മാനങ്ങളുമായി ലുലു മാളില്‍ വാര്‍ഷികാഘോഷം
കൊച്ചി വിമാനത്താവളം: ബിസിനസ് ജെറ്റ് ടെർമിനൽ 1000 സർവീസുകൾ തികച്ചു
പവന് 200 രൂപ വര്‍ധിച്ചു
സെബിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കും: വേദാന്ത
ബാങ്ക് ഓഫ് ബറോഡയിൽ ബോബ് എർത്ത് ഗ്രീൻ നിക്ഷേപം
ഇന്ത്യ ഇവോള്‍വ് ഇന്നൊവേഷന് ചലഞ്ചുമായി സെസ്ട്രാ
20 വര്‍ഷം പൂര്‍ത്തിയാക്കി ഹയര്‍ ഇന്ത്യ
തകര്‍ന്നടിഞ്ഞ് വിപണി ; സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു
വൈ മാളിലെ ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്കി എം.എ. യൂസഫലി
വണ്ടര്‍ലാ ഫസ്റ്റ് എയ്ഡര്‍ ഹെല്‍ന ബെന്നിക്ക് ട്രെയ്ന്‍ അവാര്‍ഡ്
ഇ-സ്കൂട്ടറുകൾക്ക് 25,000 രൂപ വരെ വിലക്കുറവ്
പവന് 320 രൂപ കുറഞ്ഞു
കെഎസ്എഫ്ഇ ഡിവിഡന്റ് കൈമാറി
കുട്ടികള്‍ക്കുള്ള ഹെഡ്ഫോണുമായി പ്രോമേറ്റ്
വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
സ്വര്‍ണവിലയില്‍ മാറ്റമില്ല
ഹിറ്റായി എൻജിനിയറിംഗ് വിദ്യാർഥികളുടെ സ്റ്റാർട്ടപ്പ്
മ്യൂച്വല്‍ ഫണ്ടിൽ വനിതകളുടെ നിക്ഷേപത്തില്‍ വര്‍ധന
പി.ഇ. മത്തായിക്ക് പുരസ്കാരം
ഐപിഒ നാളെ മുതല്‍ 18 വരെ
2023-24 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായനികുതി; അവസാന ഗഡു 15നു മുന്‍പ്
മികച്ച 25 ആർക്കിടെക്ചർ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഡിസൈനർ പ്ലസ്
ജീബീ എഡ്യുക്കേഷൻ വിദേശ വിദ്യാഭ്യാസ പ്രദർശനം 23, 24 തീയതികളില്‍
നിപ്പോണ്‍ ടൊയോട്ടയില്‍ മാര്‍ച്ച് ഓഫറുകള്‍
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറും പ്രവർത്തനമാരംഭിച്ചു
വുഡ് ഫിനിഷ് ഹോം അപ്ലയന്സസുമായി ഗോദ്റെജ്
ചൂടുപിടിച്ച് റബർ വിപണി
ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷന്റെ ശേഖരവുമായി നവീകരിച്ച ഇടിമണ്ണിക്കല്‍ ജ്വല്ലറി
ഇന്ത്യൻ വിപണിയിൽ പണപ്പെട്ടി തുറന്ന് വിദേശ നിക്ഷേപകർ

More from other section
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു
Kerala
ഇലക്ടറൽ ബോണ്ട്: 21നു മുന്‍പ് പൂർണവിവരങ്ങൾ നല്‍കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
National
ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ മരിച്ചനിലയിൽ
International
ക്വീൻസ് കപ്പിൽ റോയൽ സമ്മർദം
Sports

Latest News
അഫ്ഗാനെതിരായ ട്വന്റി-20 പരമ്പര; ഓസീസ് പിന്മാറി
ചട്ടലംഘനം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
Latest News
അഫ്ഗാനെതിരായ ട്വന്റി-20 പരമ്പര; ഓസീസ് പിന്മാറി
ചട്ടലംഘനം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: വേനൽ ശക്തമായതോടെ സർക്കാർ വിപണിയിലെത്തി...
Top