എയർ ഇന്ത്യക്ക് ഇന്ധനം നല്കില്ലെന്ന് എണ്ണക്കന്പനികൾ
എയർ ഇന്ത്യക്ക്  ഇന്ധനം നല്കില്ലെന്ന് എണ്ണക്കന്പനികൾ
Thursday, August 22, 2019 11:09 PM IST
ന്യൂ​​ഡ​​ൽ​​ഹി: കു​​ടി​​ശി​​ക അ​​ട​​ച്ചു​​തീ​​ർ​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് എ‍യ​​ർ ഇ​​ന്ത്യ​​ക്കു​​ള്ള ഇ​​ന്ധ​​ന​​വി​​ത​​ര​​ണം എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​ത​​ൽ ആ​​റ് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​ക്ക് ഇ​​ന്ധ​​നം അ​​നു​​വ​​ദി​​ച്ചി​​ല്ല. ഇ​​ന്ധ​​ന​​വി​​ത​​ര​​ണം മു​​ട​​ങ്ങി​​യെ​​ങ്കി​​ലും സ​​ർ​​വീ​​സു​​ക​​ൾ മു​​ട​​ങ്ങി​​യി​​ല്ലെ​​ന്ന് എ​​യ​​ർ ഇ​​ന്ത്യ വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.


കൊ​​ച്ചി, വി​​ശാ​​ഖ​​പ​​ട്ട​​ണം, മൊ​​ഹാ​​ലി, റാ​​ഞ്ചി, പൂ​​നെ തു​​ട​​ങ്ങി​​യ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങി​​ലാ​​ണ് എ​​യ​​ർ ഇ​​ന്ത്യ​​യ്ക്കു​​ള്ള ഇ​​ന്ധ​​ന​​വി​​ത​​ര​​ണം എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.