അ​നി​ൽ അം​ബാ​നി ആ​ർ​കോ​മി​ൽനി​ന്നു രാ​ജി​വ​ച്ചു
അ​നി​ൽ അം​ബാ​നി  ആ​ർ​കോ​മി​ൽനി​ന്നു രാ​ജി​വ​ച്ചു
Sunday, November 17, 2019 12:00 AM IST
മും​​ബൈ: പാ​​പ്പ​​ർ ന​​ട​​പ​​ടി​​യി​​ലാ​​യ റി​​ല​​യ​​ൻ​​സ് ക​​മ്യു​​ണി​​ക്കേ​​ഷ​​ൻ​​സി​​ലെ (ആ​​ർ​​കോം) ഡ​​യ​​റ​​ക്ട​​ർ സ്ഥാ​​നം അ​​നി​​ൽ അം​​ബാ​​നി രാ​​ജി​​വ​​ച്ചു. പാ​​പ്പ​​രാ​​യ ക​​ന്പ​​നി​​യു​​ടെ ആ​​സ്തി​​ക​​ൾ വി​​റ്റു​​തീ​​ർ​​ക്കു​​ന്ന ന​​ട​​പ​​ടി പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​ത്. സു​​പ്രീം​​കോ​​ട​​തി വി​​ധി​​യെ​ത്തു​ട​​ർ​​ന്ന് ക​​ന്പ​​നി​​ക്കു വ​​ൻ ബാ​​ധ്യ​​ത വ​​ന്നു​​ചേ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മു​​ൻ ചെ​​യ​​ർ​​മാ​​നാ​​യ അ​​നി​​ൽ അം​​ബാ​​നി​​യും നാ​​ലു ഡ​​യ​​റ​​ക്ട​​ർ​​മാ​​രും രാ​​ജി സ​​മ​​ർ​​പ്പി​​ച്ച​​ത്.

ക​​ന്പ​​നി​​ക്ക് സെ​​പ്റ്റം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സം 30, 142 കോ​​ടി​​രൂ​​പ​​യാ​​ണ് ന​​ഷ്ടം. ഒ​​രു വ​​ർ​​ഷം മു​​ന്പ് ഇ​​തേ ത്രൈ​​മാ​​സം 1142 കോ​​ടി​​രൂ​​പ ലാ​​ഭ​​മു​​ണ്ടാ​​യി​​രു​​ന്നു. ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്ത​​വ​​രു​​മാ​​ന​​ത്തി​​ൽ വ​​രി​​ക്കാ​​ർ ന​​ൽ​​കു​​ന്ന പ​​ണ​​ത്തി​​നു പു​​റ​​മേ പ​​ര​​സ്യ​​വ​​രു​​മാ​​ന​​വും വേ​​റെ വ​​രു​​മാ​​ന​​ങ്ങ​​ളും പെ​​ടു​​ത്ത​​ണ​​മെ​​ന്ന സു​​പ്രീം​​കോ​​ട​​തി വി​​ധി​​യാ​​ണ് ആ​​ർ​​കോ​​മി​​നും പ്ര​​ശ്ന​​മാ​​യ​​ത്. ഈ ​​വി​​ധി​​യെത്തുട​​ർ​​ന്ന് സെ​​പ്റ്റം​​ബ​​ർ ത്രൈ​​മാ​​സ​​ത്തി​​ൽ ആ​​ർ​​കോം 28,314 കോ​​ടി​​യു​​ടെ ബാ​​ധ്യ​​ത ക​​ണ​​ക്കി​​ൽ​​പ്പെ​​ടു​​ത്തി. അ​​ങ്ങ​​നെ​​യാ​​ണ് ന​​ഷ്ടം 30,142 കോ​​ടി​​യാ​​യ​​ത്. വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ സെ​​പ​​റ്റം​​ബ​​ർ ത്രൈ​​മാ​​സ​​ത്തി​​ൽ കാ​​ണി​​ച്ച 50,921 കോ​​ടി​​യു​​ടെ ന​​ഷ്ടം ക​​ഴി​​ഞ്ഞാ​​ൽ ഇ​​ന്ത്യ​​ൻ കോ​​ർ​​പറേ​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ന​​ഷ്ട​​മാ​​ണ് ആ​​ർ​​കോ​​മി​​ന്‍റേ​​ത്. മൂ​​ന്നാം സ്ഥാ​​ന​​ത്തു​ള്ള ടാ​​റ്റ മോ​​ട്ടോ​​ഴ്സി​​ന് 2018 ഡി​​സം​​ബ​​ർ ത്രൈ​​മാ​​സ​​ത്തി​​ൽ 26,961 കോ​​ടി​​യാ​​ണ് ന​​ഷ്ടം. അ​​തി​​നു​​പി​​ന്നി​​ൽ ഭാ​​ര​​തി എ​​യ​​ർ​​ടെ​​ലി​​ന്‍റെ സെ​​പ്റ്റം​​ബ​​ർ ത്രൈ​​മാ​​സ​​ത്തി​​ലെ 23,045 കോ​​ടി​​യു​​ടെ ന​​ഷ്ടം വ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.