ജിഎസ്ടി പിരിവ് ലക്ഷ്യം കൂട്ടി
ജിഎസ്ടി പിരിവ്   ലക്ഷ്യം കൂട്ടി
Sunday, January 19, 2020 12:09 AM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി)​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ തീ​വ്ര​ശ്ര​മ​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ മാ​സ​ത്തെ​യും നി​കു​തി​പി​രി​വ് ടാ​ർ​ഗ​റ്റ് പു​തു​ക്കി നി​ശ്ച​യി​ച്ചു. ജ​നു​വ​രി​യി​ലും ഫെ​ബ്രു​വ​രി​യി​ലും 1.15 ല​ക്ഷം കോ​ടി വീ​ത​വും മാ​ർ​ച്ചി​ൽ 1.25 ല​ക്ഷം കോ​ടി​യും പി​രി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഡി​സം​ബ​ർ വ​രെ​യു​ള്ള ഒ​ന്പ​തു​മാ​സ​ക്കാ​ല​ത്തു മാ​സം ശ​രാ​ശ​രി 96,000 കോ​ടി രൂ​പ​യേ ല​ഭി​ച്ചി​രു​ന്നു​ള്ളൂ.


നി​കു​തി വെ​ട്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ള്ള ഇ​ൻ​വോ​യ്സു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​മി​ത​മാ​യി ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് (ഐ​ടി​സി)​നേ​ടു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നാ​യി വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കും. ഡാ​റ്റാ അ​ന​ലി​റ്റി​ക്സും മ​റ്റും ഉ​പ​യോ​ഗി​ച്ചു ബി​ല്ലു​ക​ളും ഇ​ൻ​വോ​യ്സു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.