മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ വി​മാ​നം എ​ത്തി
മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ  വി​മാ​നം എ​ത്തി
Friday, June 5, 2020 10:45 PM IST
കോ​​​ഴി​​​ക്കോ​​​ട് : കൊ​​​റോ​​​ണ വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​എ​​​ഇ​​​യി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ത്യേ​​​ക വി​​​മാ​​​നം ക​​​രി​​​പ്പൂ​​​രി​​​ൽ ഇ​​​റ​​​ങ്ങി.

എ​​​യ​​​ർ അ​​​റേ​​​ബ്യ​​​യു​​​ടെ ആ​​​ദ്യ ചാ​​​ർ​​​ട്ടേ​​​​ഡ് വി​​​മാ​​​നം ഷാ​​​ർ​​​ജ​​​യി​​​ൽനി​​​ന്നാ​​​ണ് ക​​​രി​​​പ്പൂരി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. 25 കു​​​ട്ടി​​​ക​​​ളു​​ൾ​​പ്പെ​​ടെ 171 പേ​​​രാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലുണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഇ​​​തുകൂ​​​ടാ​​​തെ യു​​​എ​​​ഇ​​​യി​​​ൽ​​നി​​​ന്ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ അ​​​ഞ്ഞൂ​​​റോ​​​ളം വ​​​രു​​​ന്ന ടീം ​​​അം​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, മ​​​ഹാ​​​രാ​​​ഷ്‌ട്ര, ബം​​​ഗാ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​യയ​​​്ക്കു​​​ന്ന​​​തി​നാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.


ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം 18 പു​​​തി​​​യ സ്റ്റോ​​​റു​​​ക​​​ൾ തു​​​റ​​​ക്കും, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ​​നി​​​ന്ന് ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പു​​​തി​​​യ സ്റ്റോ​​​റു​​​ക​​​ളി​​​ൽ ജോ​​​ലി​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന​​​യു​​​ണ്ടെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.