ജെ​എം ഫി​നാ​ന്‍​ഷ്യ​ല്‍; 14.74 % അ​റ്റാ​ദാ​യ വ​ര്‍​ധ​ന
Sunday, January 24, 2021 11:55 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മു​​​ന്‍​നി​​​ര സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ ജെ​​​എം ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ലി​​​മി​​​റ്റ​​​ഡി​​​ന് 2020 ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ 180.76 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം. മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 157.54 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം. 14.74 % വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ 890.99 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ മൊ​​​ത്തവ​​​രു​​​മാ​​​നം. മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 905.45 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം മൂ​​​ന്ന് പാ​​​ദ​​​ങ്ങ​​​ളി​​​ലാ​​​യി ക​​​മ്പ​​​നി 2385.50 കോ​​​ടി രൂ​​​പ​​​യു​​​ടെ മൊ​​​ത്തവ​​​രു​​​മാ​​​നം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. സാ​​​മ്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ന​​​ട​​​ത്താ​​​ന്‍ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ സ​​​മ്പ​​​ദ് ​വ്യ​​വ​​​സ്ഥ​​​യ്ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്ന് ജെ​​​എം ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ഗ്രൂ​​​പ്പ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.