Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ജിഎസ്ടി വകുപ്പിന്റെ ലക്കി ബിൽ മെ...
മീഷോ ആപ്പ് മലയാളത്തിലും
ടാറ്റാ എഐഎ ലൈഫ് 861 കോടിയുടെ വാര...
ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് സോണ...
ഗോദ്റെജ് ഇന്റീരിയോ: പ്രവര്...
തൃശൂർ ലുലു കണ്വൻഷൻ സെന്റർ ഏ...
Previous
Next
Business News
Click here for detailed news of all items
വിപണിയിൽ കാപ്പിനറുമണം; റബറിലും മുന്നേറ്റം
Monday, July 4, 2022 1:03 AM IST
വിപണി വിശേഷം /കെ.ബി. ഉദയഭാനു
ഇന്ത്യൻ കാപ്പിയുടെ നറുമണം യൂറോപ്യൻ വിപണികളെ ആവേശം കൊള്ളിക്കുന്നു. രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര കാപ്പിക്ക് കരുത്തായി. റബർ ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ. വിപണി കാർഷിക മേഖലയുടെ നിയന്ത്രണത്തിൽ. കുരുമുളകിനെ ബാധിച്ച നിർജീവാവസ്ഥ വിട്ടുമാറിയില്ല. ഉത്തരേന്ത്യയിൽ കാലവർഷം ഈ വാരം വ്യാപകമാകുമെന്ന വിലയിരുത്തൽ, ചുക്കിന് ഡിമാൻഡ് ഉയർത്താം. നാളികേര വിപണിയിലെ മാന്ദ്യം തുടരുന്നു.
കാപ്പി
വിദേശ ഡിമാൻഡിൽ ഇന്ത്യൻ കാപ്പി സർവകാല റിക്കാർഡ്പ്രകടനം വരും മാസങ്ങളിലും നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. ഓഫ് സീസണായതിനാൽ വയനാട്ടിലെ മുഖ്യവിപണികളിൽ കാപ്പിപ്പരിപ്പും ഉണ്ട ക്കാപ്പിയും കുറഞ്ഞ അളവിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
കാപ്പി ലഭ്യത കുറഞ്ഞതും പുതിയ ചരക്കു വരവിന് ജനുവരിവരെ കാത്തിരിക്കണമെന്നതും വിപണിയുടെ അടിത്തറ ശക്തമാക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാര രംഗം. ഇരുപതു മാസമായുള്ള ബുൾ റാലി രാജ്യാന്തര വിപണിയിൽ തുടരുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യ ഉത്പാദക രാജ്യങ്ങളെല്ലാം.
വിദേശവിപണികളിലെ തളർച്ച ഇന്ത്യൻ കാപ്പിയെ കാര്യമായി സ്വാധീനിച്ചില്ല. ഒരു പരിധിവരെ വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ സംഭവിച്ച റിക്കാർഡ് തകർച്ച കാപ്പിക്ക് കടുപ്പംകൂട്ടി. സംഘർഷാവസ്ഥയ്ക്ക് ഇടയിലും കാപ്പിക്ക് റഷ്യൻ ഓർഡറുകളെത്തിയതും കയറ്റുമതി മേഖലയ്ക്ക് ആവേശമായി. അതേസമയം യുക്രയ്നിൽനിന്ന് അന്വേഷണങ്ങളില്ല. മറ്റു പല യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ കാപ്പിയിൽ താത്പര്യം കാണിക്കുന്നുണ്ട്. ബ്രസീലിലും കൊളംബിയയിലും കാപ്പി ഉത്പാദനം കഴിഞ്ഞ സീസണിൽ കുറഞ്ഞതും രാജ്യാന്തര വിപണിയിൽ ഉത്പന്നത്തിന് ഡിമാൻഡ് ഉയർത്തി.
കേരളത്തിൽ കാപ്പിപ്പരിപ്പുവില ഇതിനകം സർവകാല റിക്കാർഡായ കിലോയ്ക്കു 180 രൂപവരെ ഉയർന്നശേഷം 175 രൂപയിലാണ്. ഉണ്ടക്കാപ്പി 5500 രൂപയുടെ മാധുര്യം നുകർന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം കേരളത്തിലും കർണാടകത്തിലും കൃഷിക്ക് നേരിട്ട തിരിച്ചടി ഉത്പാദനത്തെ ബാധിച്ചതിനാൽ കാർഷിക മേഖലയിൽ കാര്യമായി ചരക്ക് സ്റ്റോക്കില്ല.
അടുത്ത സീസണിലെ ഉത്പാദനം സംബന്ധിച്ച ഏകദേശ രൂപം വ്യാപാര മേഖലയ്ക്ക് ഇതിനകംതന്നെ ലഭ്യമായെങ്കിലും വിപണിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ അവർ ഊഹാപോഹങ്ങൾക്ക് മുതിർന്നില്ല.
റബർ
റബർവില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു വാരാവസാനം. കാലവർഷം സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ സജീവമായത് ഒട്ടുമിക്ക മേഖലയിലും റബർ വെട്ടിൽനിന്നു പിന്തിരിയാൻ ഉത്പാദകരെ നിർബന്ധിതരാക്കി. ഇതോടെ കർഷകരും സ്റ്റോക്കിസ്റ്റുകളും മുഖ്യവിപണികളിലേക്കുള്ള ഷീറ്റ് നീക്കത്തിൽ വരുത്തിയ നിയന്ത്രണം വ്യവസായികളെ നിരക്ക് ഉയർത്താൻ നിർബന്ധിതരാക്കി. 17,650 രൂപയിൽ ഇടപാടുകൾക്കു തുടക്കം കുറിച്ച നാലാം ഗ്രേഡ് വാരാന്ത്യം 18,000വരെ ഉയർന്നു, 2022 ൽ ഷീറ്റിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. അഞ്ചാം ഗ്രേഡ് 16,900-17,400 രൂപയിൽ നിന്നും 17,200-17,700 രൂപയായി. ഒട്ടുപാലിന് 13,000 രൂപയിലും ലാറ്റക്സിന് 11,500 രൂപയിലും വിപണനം നടന്നു.
രാജ്യാന്തരവിപണിയിലും റബർ മുന്നേറി. ബാങ്കോക്കിൽ 15,573 രൂപയിൽനിന്നു 15,649 രൂപയായി ഉയർന്നു. അതേസമയം ഏഷ്യൻ റബർ അവധി വിപണികളിലെ മാന്ദ്യം വിട്ടുമാറിയില്ല.
കുരുമുളക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു കുരുമുളകിന് ഡിമാൻഡ് മങ്ങിയതു വിലവർധനയ്ക്കു തടസമായി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 48,900 രൂപയിൽ സ്റ്റെഡിയാണ്. ഇതിനിടയിൽ അടുത്ത സീസണിൽ ഉത്പാദനം ഉയരുമെന്ന വിലയിരുത്തലുകളുമായി ചില ഏജൻസികൾ രംഗത്തിറങ്ങി. അനവസരത്തിൽ ഇത്തരം വിലയിരുത്തലുകൾ പുറത്തുവരുന്നത് ഓഫ് സീസണിലെ വിലക്കയറ്റത്തെ തടയുകയെന്ന ഉദ്ദേശ്യത്തോടെയാവാൻ ഇടയുണ്ട്.
അടുത്ത സീസണിലെ കുരുമുളക് ഉത്പാദനം സംബന്ധിച്ച് വ്യക്തമായ വിലയിരുത്തലിന് ഇനിയും സമയമായിട്ടില്ല. കർക്കിടകം രണ്ടാം പകുതിയിലെ മഴയുടെ ലഭ്യതയെ അനുസരിച്ചാവും ഉത്പാദനം കുറയുമോ കൂടുമോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരിക.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻനിരക്ക് 6450 ഡോളറാണ്. വിയറ്റ്നാം 3700 ഡോളറിനും ബ്രസീൽ 3400 ഡോളറിനും ഇന്തോനേഷ്യ 3630 ഡോളറിനും ബ്രസീൽ 3400 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ചുക്ക്
കാർഷിക മേഖലയിൽനിന്നുള്ള ചുക്കുവരവ് ചുരുങ്ങിയിട്ടും നിരക്ക് ഉയർന്നില്ല. അതേസമയം ഉത്തരേന്ത്യയിൽ മഴ കനത്ത സാഹചര്യത്തിൽ ആഭ്യന്തര ഡിമാൻഡ് ഉയരാം. മീഡിയം ചുക്ക് 13,500 രൂപയിലും ബെസ്റ്റ് ചുക്ക് 16,500 രൂപയിലുമാണ്.
നാളികേരം
വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് മങ്ങിയതിനാൽ ഒരു മാസത്തിൽ അധികമായി നാളികേരോത്പന്നങ്ങളുടെ വില സ്റ്റെഡിയാണ്. എണ്ണ ക്വിന്റലിന് 14,000 രൂപയിലും കൊപ്ര 8250 രൂപയിലുമാണ്. കാങ്കയത്ത് കൊപ്രാവില 8300 രൂപയായി താഴ്ന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജിഎസ്ടി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് ഉദ്ഘാടനം 16ന്
ക്രെഡായ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ഇന്നു തുടങ്ങും
മീഷോ ആപ്പ് മലയാളത്തിലും
ടാറ്റാ എഐഎ ലൈഫ് 861 കോടിയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു
ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് സോണി ഇന്ത്യ
ഗോദ്റെജ് ഇന്റീരിയോ: പ്രവര്‍ത്തനം ഏകീകരിക്കും
തൃശൂർ ലുലു കണ്വൻഷൻ സെന്റർ ഏറ്റവും വലിയ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷൻ
ഓണത്തെ വരവേല്‍ക്കാന്‍ പാട്ടും പരസ്യചിത്രവുമായി ലിനന്‍ ക്ലബ്
എൻസിഎസ് വസ്ത്രത്തിന്റെ കോട്ടയം ഷോറൂം 31 ന് ഉദ്ഘാടനം ചെയ്യും
ഹോംസ്റ്റേ : കേരളം മുന്നിലെന്നു റിപ്പോർട്ട്
ബൊലേറോ മാക്സ് പിക്കപ് അവതരിപ്പിച്ച് മഹീന്ദ്ര
രണ്ടുതവണയായി പവന് 480 രൂപ കുറഞ്ഞു
അവലോണ്‍ ടെക്നോളജീസ് ഐപിഒയ്ക്ക്
സ്കോഡ കോഡിയാക്കിന്റെ പരിഷ്കരിച്ച പതിപ്പ് ഉടന്‍
അഞ്ചുകോടിയുടെ സമ്മാന ഓഫറുമായി മൈജി
ലൈഫ് മിഷന് ഒന്നര ഏക്കര്‍ ഭൂമി നല്കി ഫെഡറല്‍ ബാങ്ക്
ഖാദിയെ കൂടുതല്‍ ജനകീയമാക്കാന്‍ ‘ഖാദി വീട് ’
റോട്ടോവിഷന്‍ കാര്‍ റാലി: സായൂജ്യ സംസ്ഥാന ചാമ്പ്യന്‍
പാനസോണിക് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നു
പവന് 320 രൂപ വർധിച്ചു
ടാറ്റ മോട്ടോഴ്സ് ടിഗോര്‍ എക്സ്എം
ഓഫറുകളുമായി ക്രോമയില്‍ സ്വാതന്ത്ര്യദിന സെയില്‍
ക്രെഡിറ്റ് സംവിധാനത്തിലൂടെ ഇന്ധനം നല്കാൻ റീപോസ്
ഒറ്റത്തവണ പ്രീമിയം അടച്ചാല്‍ ആജീവനാന്ത ഇന്‍ഷ്വറന്‍സ് പരിരക്ഷ
സിര്‍മ എസ്ജിഎസ് ടെക്നോളജി ഐപിഒ 12ന്
10,000 അപ്പാര്‍ട്ട്മെന്റുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ അസറ്റ് ഹോംസ്
സിന്തറ്റിക് ഡയമണ്ട്സ് വിപണി ഇന്ത്യയിൽ ശക്തിയാര്‍ജിക്കുന്നു
സിഎന്‍ജി വില ഉയരുന്നു; വാഹന ഉടമകള്‍ വെട്ടിലായി
എംഎസ്എംഇ വായ്പയില്‍ 6.3 ശതമാനം വളര്‍ച്ച
ഐസിടി അക്കാദമിയിൽ നൂറു സ്ഥാപനങ്ങൾക്ക് പ്രീമിയം അംഗത്വം
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയ്ക്ക്
വോഗ് ഐ വെയര്‍
‘വീല്‍സ് ഓഫ് ട്രസ്റ്റ് ’ ഫിജിറ്റല്‍ അവതാറില്‍
ക്രോംപ്ടണ്‍ അമിയോ നിയോ മിക്സി വിപണിയില്‍
കല്യാണ്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ 10 മുതൽ
ജാരോ എഡ്യുക്കേഷന്‍ ആഗോളതലത്തിലേക്ക്
മഴയിൽ സ്തംഭിച്ച് കാർഷികരംഗം
മൂന്നാം വാരവും കരുത്തോടെ സെൻസെക്സും നിഫ്റ്റിയും
സ്വത്തുക്കൾ മറ്റു പേരിൽ സന്പാദിച്ചാൽ
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടിയുടെ അറ്റാദായം
അന്തര്‍ദേശീയ മാരിടൈം സെമിനാര്‍ കൊച്ചിയില്‍
പവന് 80 രൂപ കുറഞ്ഞു
ആദി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ സ്ഥാപനം തിരുവനന്തപുരത്തും
ജിഎസ്ടി നിയമങ്ങള്‍ മലയാളത്തില്‍
ഡാല്‍മിയ ഭാരത് എവരി ഹോം ഹാപ്പി ഓഫര്‍ വിജയികൾ
പലിശ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ: റിപ്പോ 50 ബേസിക് പോയിന്റ് കൂട്ടി
സ്മാര്‍ട്ട്, പ്രീമിയം സ്വിച്ച് ശ്രേണി അവതരിപ്പിച്ച് ഹാവെല്‍സ്
സ്മാര്‍ട്ട് റിപ്പബ്ലിക് പ്ലാനുമായി ഏയ്ഞ്ചല്‍ വണ്‍
മലബാര്‍ ഗോള്‍ഡിനു പുരസ്കാരം
ഓണം ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്

More from other section
കാനത്തിനു വെല്ലുവിളി: സിപിഎമ്മിനെതിരേ ലോകായുക്ത ആയുധമാക്കി സിപിഐ
Kerala
സൗജന്യങ്ങൾ നൽകുന്നതിന്റെ പേരിൽ പാർട്ടികളെ നിരോധിക്കാനാകില്ല: സുപ്രീംകോടതി
National
പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്
International
യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്
Sports

Latest News
ചൈനയുമായുള്ള സഹകരണ ചട്ടക്കൂട്ടിൽ നിന്ന് പിൻമാറി ലാത്വിയയും എസ്റ്റോണിയയും
ഗുജറാത്തിലെ ജാംനഗർ ഹോട്ടലിൽ വൻ തീപിടിത്തം
Latest News
ചൈനയുമായുള്ള സഹകരണ ചട്ടക്കൂട്ടിൽ നിന്ന് പിൻമാറി ലാത്വിയയും എസ്റ്റോണിയയും
ഗുജറാത്തിലെ ജാംനഗർ ഹോട്ടലിൽ വൻ തീപിടിത്തം
State & City News
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
വടക്കേ ഇന്ത്യൻ ടൂർ പാക്കേജിൽ ഇനി വാഗമണും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പ് പുറത്തി...
Top