ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് കേ​ന്ദ്ര നി​കു​തി വ​കു​പ്പി​ന്‍റെ ആ​ദ​രം
ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്  കേ​ന്ദ്ര നി​കു​തി വ​കു​പ്പി​ന്‍റെ ആ​ദ​രം
Monday, July 4, 2022 11:51 PM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്കു മി​​​ക​​​ച്ച നി​​​കു​​​തി വ​​​രു​​​മാ​​​നം സം​​​ഭാ​​​വ​​​ന ചെ​​​യ്ത​​​തി​​​ന് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന് അം​​​ഗീ​​​കാ​​​രം. 2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ നേ​​​ട്ട​​​ത്തി​​​നാ​​​ണ് കേ​​​ന്ദ്ര എ​​​ക്‌​​​സൈ​​​സ്, ക​​​സ്റ്റം​​​സ് വ​​​കു​​​പ്പ് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​നെ ആ​​​ദ​​​രി​​​ച്ച​​​ത്.

കൊ​​​ച്ചി​​​യി​​​ലെ കേ​​​ന്ദ്ര നി​​​കു​​​തി, കേ​​​ന്ദ്ര എ​​​ക്‌​​​സൈ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ജി​​​എ​​​സ്ടി ദി​​​ന​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ഡെ​​​പ്യൂ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ടാ​​​ക്‌​​​സേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ കെ. ​​​പ്ര​​​ദീ​​​പ​​​നും ഡെ​​​പ്യൂ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​ശീ​​​ഹ​​​രി​​​യും ചേ​​​ര്‍​ന്ന് ജി​​​എ​​​സ്ടി, കേ​​​ന്ദ്ര എ​​​ക്‌​​​സൈ​​​സ്, ക​​​സ്റ്റം​​​സ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഡോ. ​​​ടി. ടി​​​ജു​​​വി​​​ല്‍ നി​​​ന്നും പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.