ഇ​​ന്ത്യ​​ന്‍ ഓ​​വ​​ര്‍​സീ​​സ് ബാ​​ങ്കി​​ന് 392 കോ​​ടി​​യു​​ടെ അ​​റ്റാ​​ദാ​​യം
ഇ​​ന്ത്യ​​ന്‍ ഓ​​വ​​ര്‍​സീ​​സ് ബാ​​ങ്കി​​ന്  392 കോ​​ടി​​യു​​ടെ അ​​റ്റാ​​ദാ​​യം
Sunday, August 7, 2022 12:08 AM IST
കൊ​​​​ച്ചി: 2022-23 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ പാ​​​​ദ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​വ​​​​ര്‍​സീ​​​​സ് ബാ​​​​ങ്കി​​​​ന് 392 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം. മു​​​​ന്‍ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ലാ​​​​ഭം 327 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. 1,006 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ മൊ​​​​ത്ത നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച് കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി. 2.41 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് അ​​​​റ്റ നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി.

മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ 3,81,885 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍ നി​​​​ന്ന് 4,23,589 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. മു​​​​ന്‍​വ​​​​ര്‍​ഷം ആ​​​​ദ്യ​​​​പാ​​​​ദ​​​​ത്തി​​​​ല്‍ 2,42941 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന മൊ​​​​ത്തം നി​​​​ക്ഷേ​​​​പം ഇ​​​​ത്ത​​​​വ​​​​ണ 2,60,045 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.


വാ​​​​യ്പ​​​​ക​​​​ളി​​​​ലും വ​​​​ര്‍​ധ​​​​ന​​​​യു​​ണ്ടാ​​​​യി. 1,63,544 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ​​​​ക​​​​ളാ​​​​ണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്. പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 4,435 കോ​​​​ടി രൂ​​​​പ​​​​യും, നി​​​​കു​​​​തി ഇ​​​​ത​​​​ര വ​​​​രു​​​​മാ​​​​നം 593 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.