കാലിക്കട്ടും കണ്ണൂരും സെമിയില്‍
കാലിക്കട്ടും കണ്ണൂരും സെമിയില്‍
Thursday, January 4, 2018 12:53 AM IST
തേ​ഞ്ഞി​പ്പ​ലം: അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ ര​ണ്ടു സ​ര്‍വ​ക​ലാ​ശാ​ല ടീ​മു​ക​ള്‍ സെ​മി​യി​ല്‍. ക​ണ്ണൂ​രും ചാ​മ്പ്യ​ന്‍ഷി​പ്പി​നു ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​ണ് സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ ക്വാ​ര്‍ട്ട​റി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല എ​ല്‍എ​ന്‍യു​പി​ഇ ഗ്വാ​ളി​യോ​റി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നും കാ​ലി​ക്ക​ട്ട് സ​ര്‍വ​ക​ലാ​ശാ​ല എതില്ലാത്ത അഞ്ചുഗോളിന് ഷി​ല്ലോ​ങ്ങ് നോ​ര്‍ത്ത് ഈ​സ്റ്റ് ഹി​ല്‍സ് സ​ര്‍വ​ക​ലാ​ശാ​ല​യെ​യു​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​റ്റു മ​ത്സ​ര​ങ്ങളി​ല്‍ പ​ഞ്ചാ​ബി യൂ​ണി​വേ​ഴ്‌​സി​റ്റി ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്കു അ​മൃ​ത​സ​ര്‍ ജി​എ​ന്‍ സ​ര്‍വ​ക​ലാ​ശാ​ല​യെ​യും ച​ണ്ഡി​ഗ​ഡ് പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി എതിരില്ലാത്ത മൂന്നു ഗോളിന് കോ​ലാ​പൂ​ര്‍ ശി​വ​ജി സ​ര്‍വ​ക​ലാ​ശാ​ല​യെ​യും തോ​ല്‍പ്പി​ച്ചു സെ​മി​യി​ലെ​ത്തി. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു ന​ട​ക്കു​ന്ന സെ​മി​യി​ല്‍ പ​ഞ്ചാ​ബി യൂ​ണി​വേ​ഴ്‌​സി​റ്റി പാ​ടാ​ല്യ, ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യും ഇ​തേ​സ​മ​യ​ത്ത് ച​ണ്ഡി​ഗ​ഡ് പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യെ​യും നേ​രി​ടും. ഗ്വാ​ളി​യോ​റി​നെ​തി​രേ ക​ണ്ണൂ​രി​ന്‍റെ ഏ​ക ഗോ​ള്‍ 47-ാം മി​നി​റ്റി​ല്‍ റി​വാ​ന്‍ അ​ലി​യു​ടെ വ​ക​യാ​യി​രു​ന്നു.


വി. ​മ​നോ​ജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.