ബം​​ഗ​​ളൂ​​രു​​വി​​ന് ഒ​രു റ​ണ്‍ വി​ജ​യം
Monday, April 22, 2019 12:41 AM IST
ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ ആ​വേ​ശ പോ​രി​നൊ​ടു​വി​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ​​തി​​രേ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സിന് ഒ​രു റ​ണ്‍ വി​ജ​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ബം​​ഗ​​ളൂ​​രു നി​​ശ്ചി​​ത 20 ഓ​​വ​​റി​​ൽ ഏഴിന് 161 റ​​ണ്‍​സ് നേ​​ടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെ​​ന്നൈയ്ക്ക് 20 ഓ​​വ​​റി​​ൽ എട്ടിന് 160 റ​​ണ്‍​സ് നേ​​ടാനായൊള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.