തോ​​​​ൽ​​​​വി​​​​യോ​​​​ടെ റ​​​​യ​​​​ൽ, ബാ​​​ഴ്സയ്ക്ക് സമനില
തോ​​​​ൽ​​​​വി​​​​യോ​​​​ടെ റ​​​​യ​​​​ൽ, ബാ​​​ഴ്സയ്ക്ക് സമനില
Monday, May 20, 2019 12:15 AM IST
മാ​​​​ഡ്രി​​​​ഡ്: സ്പാ​​​​നി​​​​ഷ് ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് തോ​​​​ൽ​​​​വി​​​​യോ​​​​ടെ സീ​​​​സ​​​​ണ്‍ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ റ​​​​യ​​​​ൽ ബെ​​​​റ്റി​​​​സി​​​​നോ​​​​ട് മ​​​​റു​​​​പ​​​​ടി​​​​യി​​​​ല്ലാ​​​​ത്ത ര​​​​ണ്ട് ഗോ​​​​ളി​​​​നാ​​​​ണ് റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ട് ഗോ​​​​ളും. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ക​​​​ര​​​​ക്കാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഗാ​​​​രെ​​​​ത് ബെ​​​​യ്ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും സി​​​​ന​​​​ദി​​​​ൻ സി​​​​ദാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കി​​​​യി​​​​ല്ല.


ലീ​​​​ഗി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​രം ബാ​​​​ഴ്സ​​​​ലോ​​​​ണ ഏ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ 2-2 സ​​​​മ​​​​നി​​​​ല​​​​യോ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. മെ​​​​സി​​​​യു​​​​ടെ ഇ​​​​ര​​​​ട്ട ഗോ​​​​ളാ​​​​ണ് ബാ​​​​ഴ്സ​​​​യ്ക്കു തു​​​​ണ​​​​യാ​​​​യ​​​​ത്.

കി​രീ​ടം നേ​ര​ത്തേ സ്വ​ന്ത​മാ​ക്കി​യ ബാ​ഴ്സ​യ്ക്ക് 38 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 87 പോ​യി​ന്‍​റാ​യി. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് (76), റ​യ​ൽ മാ​ഡ്രി​ഡ് (68) എ​ന്നി​വ​യ്ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.