Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സംസ്ഥാനത്ത് രോഗികൾ 32,000+ ടെസ്റ്റ് പോ...
സോളാർ തട്ടിപ്പ്: സരിത നായർക്ക് ആറ...
ബാലസാഹിത്യകാരി സുമംഗല അന്തരി...
ഒരാഴ്ചയായി 20-ൽനിന്നു താഴാതെ പോസിറ്റ...
തനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ...
ആദരാഞ്ജലിയര്‍പ്പിച്ചു ഹൈക്കോട...
Previous
Next
Kerala News
Click here for detailed news of all items
സനു മോഹനുമായി ഫ്ളാറ്റിലും പുഴയിലും തെളിവെടുപ്പ്
Wednesday, April 21, 2021 12:39 AM IST
കൊച്ചി: വൈഗ കൊലപാതകക്കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണസംഘം തെളിവെടുപ്പു നടത്തി. കൊലനടന്ന കാക്കനാട് കങ്ങരപ്പടിയിലെ സനുവിന്റെ ഫ്ളാറ്റിലും വൈഗയുടെ മൃതദേഹം കണ്ടെടുത്ത മുട്ടാര്‍ പുഴയിലുമാണ് ഇന്നലെ തെളിവെടുപ്പു നടത്തിയത്.
ഫ്ളാറ്റിലെത്തിച്ചപ്പോൾ ആര്‍ക്കും മുഖം കൊടുക്കാതെ സനു മോഹന്‍ തലകുനിച്ചു നിൽക്കുകയായിരുന്നു. ഇവിടത്തെ തെളിവെടുപ്പിനുശേഷം ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി കളമശേരി എച്ച്എംടിക്കു സമീപത്തെ കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവിടെ ഫോൺ ഉപേക്ഷിച്ചെന്നാണ് സനു മൊഴി നല്‍കിയത്.
മകള്‍ വൈഗയെ ആദ്യം പുഴയില്‍ തള്ളാന്‍ ഉദ്ദേശിച്ച ചേരാനല്ലൂര്‍ ഭാഗത്തും പിന്നീട് വൈഗയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴയുടെ സമീപത്തും സനുവിനെ എത്തിച്ചു തെളിവെടുപ്പ് നടത്തി. മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപമുള്ള മരച്ചുവട്ടില്‍ സനുവിനെ എത്തിച്ചപ്പോള്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെ പോലീസിനോടു ഇയാൾ കാര്യങ്ങള്‍ വിവരിച്ചു. എസിപി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു സനുമോഹനെ തെളിവെടുപ്പിനെത്തിച്ചത്.
പ്രതിയെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞു പ്രദേശത്ത് ആളുകള്‍ കൂടിയിരുന്നു. സനുവിനു നേരേ ചിലര്‍ അസഭ്യവര്‍ഷവും നടത്തി. പോലീസ് ഇടപെട്ടാണു ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉച്ചയ്ക്കു 12.50ഓടെ സനുവുമായി പോലീസ് മടങ്ങി. തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ സനു മോഹനെ പത്തു ദിവസത്തേക്കാണു പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സംസ്ഥാനത്ത് രോഗികൾ 32,000+ ടെസ്റ്റ് പോസിറ്റിവിറ്റി മുകളിലേക്ക്
സോളാർ തട്ടിപ്പ്: സരിത നായർക്ക് ആറു വർഷം കഠിനതടവ്
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
ഒരാഴ്ചയായി 20-ൽനിന്നു താഴാതെ പോസിറ്റിവിറ്റി നിരക്ക്
തനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച പോലീസ് നടപടി വിവാദത്തിൽ
ആദരാഞ്ജലിയര്‍പ്പിച്ചു ഹൈക്കോടതി
പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് ചെയർമാൻ
പലയിടത്തും റേഷൻ സ്പെഷൽ അരിയില്ല; പൂഴ്ത്തിവയ്പെന്ന് ആക്ഷേപം
ഓക്സിജൻ ബെഡ്ഡുകളുടെ എണ്ണം വർധിപ്പിക്കും; ബഫർ സ്റ്റോക്ക് ഉറപ്പാക്കും
ഡ്രോണ്‍ നിരീക്ഷണം എല്ലാ ജില്ലകളിലും
കോവിഡ് വാക്സിനു വ്യത്യസ്ത വില: കേന്ദ്രത്തിന്റെ വിശദീകരണം തേടി
വാക്സിനും ഓക്സിജനും സൗജന്യമായി ലഭ്യമാക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ഷംസീറിന്റെ ഭാര്യ ഉൾപ്പെട്ട നിയമനവിവാദം: നടപടി കോടതി തടഞ്ഞു
പ്രായപൂര്‍ത്തിയാകാത്ത മകന് സ്പോര്‍ട്സ് ബൈക്ക് ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് ഒരു ദിവസം തടവ്
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
കുഴൽപ്പണം കവർച്ചക്കേസ്: തലയൂരാനാകാതെ ബിജെപി
വ്യാപനം രൂക്ഷമാക്കുന്നത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ്
രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തത് വാക്സിൻ ദൗർലഭ്യം മൂലം: മുഖ്യമന്ത്രി
അനാവശ്യ യാത്രകൾ തടയണമെന്ന് ഡിജിപിയുടെ സർക്കുലർ
നിയന്ത്രണങ്ങൾ കർക്കശമാക്കി; ഇന്നലെ രജിസ്റ്റർ ചെയ്തത് 4651 കേസുകൾ
എം.വി. വസന്തിനു മീഡിയ അക്കാദമി ഫെലോഷിപ്പ്
പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭ ഇന്നു ചേരും
വോട്ടെണ്ണല്‍ദിനം: കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി
കള്ളപ്പണം: ഇഡിക്കു നല്കിയ പരാതി കൊച്ചി യൂണിറ്റിനു കൈമാറി
ബർഖാ ദത്തിന് കേരള മീഡിയ അക്കാദമി ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം
ഭിന്നശേഷി സർട്ടിഫിക്കറ്റ്: അപേക്ഷകൾ മേയ് 31ന് മുമ്പ് തീർപ്പാക്കണം
കോവിഡ് വാക്സിൻ: ഭിന്നശേഷിക്കാർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം
ഹരി നീണ്ടകര അന്തരിച്ചു
മീഡിയ അക്കാദമി മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍
സിവിൽ സർവീസ് സ്കോളർഷിപ് പരീക്ഷ
ബംഗളൂരു ട്രെയിനുകള്‍ റദ്ദാക്കി
വിവരാവകാശ കമ്മീഷൻ ഹിയറിംഗ് മാറ്റി
പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങളായി
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ: കമ്മീഷനു പരാതി നല്‍കാം
ജെഡിസി പ്രവേശനം: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സന്പൂർണ ലോക്ക്ഡൗണില്ല; നിയന്ത്രണം കടുപ്പിക്കും
സംസ്ഥാനത്ത് 21,890 പേർക്കു രോഗം
വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദപ്രകടനം പാടില്ല
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ മാറ്റി
വാക്സിൻ നിധിയിലേക്ക് രണ്ടുലക്ഷം നൽകിയ ബീഡിത്തൊഴിലാളി ഇവിടെയുണ്ട്!
പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി
എഎസ്ഐ രാജേഷിന്റെ പുതിയ ചലഞ്ചും ഹിറ്റ്
മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് ഇന്ന് 104-ാം ജന്മദിനം
മോഹൻലാലിന്റെ അടുക്കളത്തോട്ടം
പമ്പുടമകളാണെന്നതു മറച്ചുവച്ച് ഹര്‍ജി; പിഴ ഒടുക്കണമെന്ന് ഹൈക്കോടതി
ആര്‍ടിപിസിആര്‍ ഫലത്തിനായി നെട്ടോട്ടം
മാനഭംഗം ചെയ്ത പെണ്‍കുട്ടിയെ കല്യാണം കഴിച്ച യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി
കേരള ബാങ്ക് അമിത പലിശ ഒഴിവാക്കണം: പി.സി. തോമസ്
കോവിഡ് വാക്സിനു പല വില; ഹൈക്കോടതിയില്‍ ഹര്‍ജി
എടത്വ പള്ളി തിരുനാൾ ഇല്ല
വാക്സിൻ രജിസ്ട്രേഷൻ: സർവത്ര പരാതി
തീവ്രവ്യാപന ശേഷിയുള്ള വൈറസ് കേരളത്തിലും
തിരുവനന്തപുരത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും
കിഡ്നി ഫെഡറേഷൻ ഒരു കോടി സമാഹരിച്ചു നൽകും: മുഖ്യമന്ത്രി
ഇലക്ഷൻ കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ കുടുങ്ങിയേക്കും
ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിച്ചു
വൈഗ കൊലക്കേസ്: തെളിവെടുപ്പ് പൂര്‍ത്തിയാക്കി
സ്ഫോടനത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കുട്ടികളിൽ രണ്ടുപേർ മരിച്ചു
പ്ലാസിഡച്ചൻ സാർവത്രിക സഭാതലത്തിൽ
കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ നഴ്സുമാരുടെ ക്ഷാമം
ലക്ഷദ്വീപിനു സഹായവുമായി നാവികസേനയുടെ ഓക്സിജന്‍ എക്സ്പ്രസ്
ഹോങ്കോംഗിൽനിന്ന് 800 ഓക്സിജൻ കോൺസൺട്രേറ്റുകൾ ഡൽഹിയിലെത്തിച്ചു
പഞ്ചായത്ത് ജീവനക്കാര്‍ക്കു ടേണ്‍ സംവിധാനം
മൂന്നു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഹയർസെക്കൻഡറി തീയറി പരീക്ഷകൾ അവസാനിച്ചു; എസ്എസ്എൽസി പരീക്ഷ 29നു പൂർത്തിയാകും
ഹയർ സെക്കൻഡറി തുല്യതാപരീക്ഷ മാറ്റി
പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിയതു സ്വാഗതാര്‍ഹം: കെപിഎസ്ടിഎ
ഇന്റര്‍വ്യൂ മാറ്റിവച്ചു
ഫാ. ജസ്റ്റിൻ മരിയ റുസളീലോ വിശുദ്ധപദവിയിലേക്ക്
കൊച്ചിന് കാന്‍സര്‍ സെന്റർ നിര്‍മാണം: കരാര്‍ കമ്പനിയുടെ ഹര്‍ജി തള്ളി
വെറ്ററിനറി കോളജിലെ ക്ലാസുകൾ നിർത്തിവയ്ക്കും
വാക്സിൻ ക്ഷാമം പരിഹരിക്കണം: കത്തോലിക്ക കോൺഗ്രസ്
കേരളത്തിൽ ഇന്നലെ 28,469 പേർക്കു കോവിഡ്
സ്റ്റോക്കുള്ളത് നാലു ലക്ഷം ഡോസ് വാക്സിൻ

Latest News
സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്കും സരിത്തിനും ജാമ്യം
ഭൂകന്പമുണ്ടായ ആസാമിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
More from other section
കോവിഡ് ദേശീയ ദുരന്തമെന്നു സുപ്രീംകോടതി
National
ഇന്ത്യയുടെ കാര്യത്തിൽ ആശങ്ക: ലോകാരോഗ്യ സംഘടന
International
ഓഹരിവിപണി നേട്ടത്തിൽ
Business
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ്; കളി തുടരും...
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
അതിരന്പുഴ: ദേവാലയത്തിൽ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പി...
Top