ജിഎസ്ടി കുറച്ചതിന്‍റെ ഖ്യാതി രാഹുലിന്: കോൺഗ്രസ്
Saturday, November 11, 2017 2:29 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 178 നി​​​​ത്യോ​​​​പ​​​​യോ​​​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജി​​​​എ​​​​സ്ടി നി​​​​ര​​​​ക്ക് ജി​​​​എ​​​​സ്ടി കൗ​​​​ൺ​​​​സി​​​​ൽ കു​​​​റ​​​​യ്ക്കാ​​​നു​​​ള്ള കാ​​​ര​​​ണം കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​യു​​​ടെ സ​​​​മ്മ​​​​ർ​​​​ദ​​​മാ​​​ണെ​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ്. ഗു​​​​ജ​​​​റാ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ ജി​​​​എ​​​​സ്ടി​, നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യെ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു​​​വ​​​രു​​​ന്നു.

രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ജി​​​​എ​​​​സ്ടി നി​​​​ര​​​​ക്കി​​​​ൽ കു​​​​റ​​​​വു വ​​​​രു​​​​ത്താ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് ഗു​​​​ജ​​​​റാ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ശോ​​​​ക് ഗെ​​​​ലോ​​​​ട്ട് പ​​​​റ​​​​ഞ്ഞു. ഉ​​​യ​​​ർ​​​ന്ന ജി​​​​എ​​​​സ്ടി സ്ലാ​​​​ബ് 28ൽ​​​​നി​​​​ന്ന് 18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ചു​​​​രു​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​ക്ഷോ​​​​ഭം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ ഗാ​​​ന്ധി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...