Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കോവിഡ് ദേശീയ ദുരന്തമെന്നു സുപ്രീംകോടതി
രാജ്യത്ത് വീണ്ടും രോഗികൾ മൂന്നു ലക്ഷത്ത...
തെരഞ്ഞെടുപ്പ് ഫലം : ആഹ്ലാദപ്രകടനം വിലക്ക...
സ്കൂൾ, ദീർഘദൂര ബസുകളിൽ അഗ്നിശമന സംവിധാനം...
ആശ്വാസമായി ഓക്സിജൻ എക്സ്പ്രസ്
വാക്സിൻ വിലനിർണയം: കേന്ദ്രം വിശദീകരിക്കണ...
Previous
Next
National News
Click here for detailed news of all items
കുടിയേറ്റ തൊഴിലാളികൾ വീണ്ടും തെരുവിലെന്ന് രാഹുൽ ഗാന്ധി
Wednesday, April 21, 2021 12:39 AM IST
ന്യൂഡൽഹി: രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ വീണ്ടും തെരുവിലാണെന്നും അവരെ സഹായിക്കാൻ കേന്ദ്രസർക്കാർ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക്ഡൗണ്‍ അടക്കമുള്ള കടുത്ത നടപടികളിലേക്കു സംസ്ഥാനങ്ങൾ കടക്കുന്നതിനിടെ കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്യുന്നതു ചൂണ്ടിക്കാട്ടിയാണ് രാഹുൽ കേന്ദ്രസർക്കാരിനോട് ഈ ആവശ്യമുന്നയിച്ചത്.
കുടിയേറ്റ തൊഴിലാളികളെ സഹായിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ രാഹുൽ പറഞ്ഞു. അതേസമയം, കോവിഡ് വ്യാപനത്തിനു പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന സർക്കാരിന്റെ നടപടി ഏതു പൊതുജന ക്ഷേമ പ്രവർത്തനമാണെന്നും മറ്റൊരു ട്വീറ്റിൽ രാഹുൽ ചോദിക്കുന്നു.
അതേസമയം, ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികൾ കൂട്ടപ്പലായനം ആരംഭിച്ചു. ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ആരും നഗരം വിട്ടുപോകരുതെന്നും ഒരാഴ്ചയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അറിയിച്ചിരുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കോവിഡ് ദേശീയ ദുരന്തമെന്നു സുപ്രീംകോടതി
രാജ്യത്ത് വീണ്ടും രോഗികൾ മൂന്നു ലക്ഷത്തിലേറെ
തെരഞ്ഞെടുപ്പ് ഫലം : ആഹ്ലാദപ്രകടനം വിലക്കി
സ്കൂൾ, ദീർഘദൂര ബസുകളിൽ അഗ്നിശമന സംവിധാനം നിർബന്ധമാക്കും
ആശ്വാസമായി ഓക്സിജൻ എക്സ്പ്രസ്
വാക്സിൻ വിലനിർണയം: കേന്ദ്രം വിശദീകരിക്കണമെന്ന് സുപ്രീംകോടതി
ഡൽഹിയിൽ കോവിഡ് മരണത്തിന്റെ കൃത്യമായ കണക്കറിയാതെ സർക്കാർ
സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം
ഫാ. സ്റ്റാൻ സ്വാമി ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു
പ്രധാനമന്ത്രി മോദിയുടെ ഇളയമ്മ അന്തരിച്ചു
വാജ്പേയിയുടെ അനന്തരവൾ കരുണ ശുക്ല അന്തരിച്ചു
തമിഴ് സംവിധായകൻ താമിര അന്തരിച്ചു
സ്റ്റെർലൈറ്റ് പ്ലാന്റിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ അനുമതി
ഛോട്ടാ രാജന് കോവിഡ്
ആഡംബര പരിചരണം വേണ്ട; രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി
യുപിയിൽ സ്ഥാനാർഥിയെ തല്ലിക്കൊന്നു
ശൗര്യചക്ര ജേതാവ് കൊല്ലപ്പെട്ട കേസ്: എട്ട് ഖാലിസ്ഥാൻ ഭീകരർക്കെതിരേ എൻഐഎ കുറ്റപത്രം
ഇന്ത്യക്കാർ നേപ്പാൾ വഴി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതിനു വിലക്ക്
തരുൺ തേജ്പാൽ കേസിൽ മേയ് 12നു വിധി
തീരുന്നില്ല... പ്രാണവായുവിനായുള്ള പരക്കംപാച്ചിൽ
രാജ്യത്ത് പുതിയ രോഗികൾ മൂന്നര ലക്ഷം കവിഞ്ഞു
കോവിഡ്-19 രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പു കമ്മീഷനെന്ന് മദ്രാസ് ഹൈക്കോടതി
വീട്ടിലും മാസ്ക് വേണമെന്നു കേന്ദ്രം
ഓക്സിജൻ ക്ഷാമം: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി
വാക്സിൻ വില കുറയ്ക്കണമെന്നു നിർമാതാക്കളോടു കേന്ദ്രം
മെഡിക്കൽ ഓക്സിജൻ എത്തിക്കുക വെല്ലുവിളിയെന്നു കേന്ദ്രം
വെന്റിലേറ്റർ കിട്ടിയില്ല; മുതിർന്ന ഡോക്ടർക്ക് ദാരുണാന്ത്യം
ഡൽഹിയിൽ 18 കഴിഞ്ഞവർക്ക് വാക്സിൻ സൗജന്യം
സൗജന്യ വാക്സിൻ നൽകണമെന്നു രാഹുൽ
ബംഗാളിൽ ഏഴാം ഘട്ടം വോട്ടെടുപ്പിൽ 75% പോളിംഗ്
ഉത്തരാഖണ്ഡ് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി
കോവിഡ്: കേന്ദ്രസേനയെ തിരിച്ചുവിളിക്കണമെന്നു മമത
കർണാടകയിൽ 14 ദിവസത്തേക്ക് സന്പൂർണ ലോക്ക്ഡൗൺ
കോവിഡ് പരിശോധനകൾക്ക് കൂടുതൽ സൗകര്യം വേണമെന്നു സർക്കാരിനോട് ഡൽഹി ഹൈക്കോടതി
മഹാരാഷ്ട്രയിൽ നാലു കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
ഓക്സിജൻ വിതരണത്തിലെ അപാകത: ആന്ധ്രയിൽ മൂന്നു കോവിഡ് രോഗികൾ മരിച്ചു
കോവിഡ്: തെലുങ്ക് സംവിധായകൻ സായി ബാലാജി പ്രസാദ് അന്തരിച്ചു
ആശ്വാസമായി മുംബൈ; കോവിഡ് കേസുകൾ മൂന്നാഴ്ചകൊണ്ട് മൂന്നിലൊന്നായി കുറഞ്ഞു
യുപിയിൽ കോവിഡ് ചികിത്സയിലിരുന്ന പോലീസുകാരൻ മരിച്ചു, ജീവനക്കാരെ ബന്ധുക്കൾ മർദിച്ചു
മോദിയും ബൈഡനും ചർച്ച നടത്തി
ആശങ്കയുടെ ഗ്രാഫ്; 2022 ഡിസംബറിലും ഇന്ത്യയിൽ കോവിഡ് വാക്സിൻ കുത്തിവയ്പ് തീരില്ല
രാജ്യത്ത് ഇന്നലെ 3.49 ലക്ഷം കോവിഡ് കേസുകൾ
45 കഴിഞ്ഞവര്‍ക്കു സൗജന്യ വാക്സിൻ തുടരും: പ്രധാനമന്ത്രി
ഏഴാം ദിവസവും ഡൽഹിയിൽ ഓക്സിജൻ ക്ഷാമം
551 ഓക്സിജൻ പ്ലാന്റുകൾക്ക് അനുമതി
ബംഗാളിൽ ഏഴാംഘട്ടം തെരഞ്ഞെടുപ്പ് ഇന്ന്
70 ടൺ ഓക്സിജനുമായി ഓക്സിജൻ എക്സ്പ്രസ് ഡൽഹിയിലേക്ക്
ബാബുൾ സുപ്രിയോയ്ക്കു കോവിഡ്
സുപ്രീംകോടതി ജഡ്ജി മോഹൻ എം. ശാന്തനഗൗഡർ അന്തരിച്ചു
രാഷ്ട്രീയം നിർത്തി ജനസേവനത്തിന് ഇറങ്ങാൻ രാഹുലിന്റെ ആഹ്വാനം

Latest News
സ്വർണക്കടത്ത് കേസ്: സന്ദീപ് നായർക്കും സരിത്തിനും ജാമ്യം
ഭൂകന്പമുണ്ടായ ആസാമിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
More from other section
സംസ്ഥാനത്ത് രോഗികൾ 32,000+ ടെസ്റ്റ് പോസിറ്റിവിറ്റി മുകളിലേക്ക്
Kerala
ഇന്ത്യയുടെ കാര്യത്തിൽ ആശങ്ക: ലോകാരോഗ്യ സംഘടന
International
ഓഹരിവിപണി നേട്ടത്തിൽ
Business
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ്; കളി തുടരും...
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
ന്യൂഡൽഹി: കോവിഡ് വാക്സിനുകളുടെയും അടിയന്തര സാധനങ്ങളുടെയും വില നിർണയിച്ചതിലെ യുക്തിയും അടിസ്ഥാനവ...
Top