അഭയാർഥി ക്യാന്പിൽ മാർപാപ്പ സന്ദർശനം നടത്തി
അഭയാർഥി ക്യാന്പിൽ  മാർപാപ്പ സന്ദർശനം നടത്തി
Tuesday, May 7, 2019 12:20 AM IST
സോ​​​ഫി​​​യ: ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സോ​​​ഫി​​​യ​​​യു​​​ടെ പ്രാ​​​ന്ത​​​ത്തി​​​ലു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. ഇ​​​റാ​​​ക്ക്, സി​​​റി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണു ക്യാ​​​ന്പി​​​ലു​​​ള്ള​​​ത്.​​​ത​​​ങ്ങ​​​ൾ വ​​​ര​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ കു​​​ട്ടി​​​ക​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു സ​​​മ്മാ​​​നി​​​ച്ചു. മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ കു​​​രി​​​ശു​​​വ​​​ഹി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ദു​​​രി​​​ത​​​ങ്ങ​​​ൾ​​​ക്കു നേ​​​രെ ക​​​ണ്ണ​​​ട​​​യ്ക്ക​​​രു​​​തെ​​​ന്നു സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​വ​​​സം മാ​​​ർ​​​പാ​​​പ്പ ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടും ജ​​​ന​​​ങ്ങ​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


ഇ​​​ന്ന​​​ലെ ബ​​​ൾ​​​ഗേ​​​റി​​​യ​​​യി​​​ലെ റാ​​​കോ​​​വ്സ്കി​​​യി​​​ലെ തി​​​രു​​​ഹൃ​​​ദ​​​യ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നെ​​​ത്തി​​​യ 245 കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ഥ​​​മ​​​ ദി​​​വ്യ​​​കാ​​​രു​​​ണ്യ സ്വീ​​​ക​​​ര​​​ണ​​​വും ഈ ​​​ദി​​​വ്യ​​​ബ​​​ലി മ​​​ധ്യേ ന​​​ട​​​ന്നു. ഹൃ​​​ദ​​​യ​​​ശു​​​ദ്ധി​​​യോ​​​ടെ ജീ​​​വി​​​ക്കാ​​​നും അ​​​ടു​​​ക്ക​​​ല​​​ടു​​​ക്ക​​​ൽ ദി​​​വ്യ​​​കാ​​​രു​​​ണ്യം സ്വീ​​​ക​​​രി​​​ക്കാ​​​നും മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.