അടുത്ത ദലൈലാമയെ തങ്ങൾ തെരഞ്ഞെടുക്കും; ഇന്ത്യ ഇടപെടരുതെന്ന് ചൈന
അടുത്ത ദലൈലാമയെ തങ്ങൾ തെരഞ്ഞെടുക്കും; ഇന്ത്യ ഇടപെടരുതെന്ന് ചൈന
Monday, July 15, 2019 1:10 AM IST
ലാ​​സ/​​ബെ​​യ്ജിം​​ഗ്: ദ​​ലൈ ലാ​​മ​​യു​​ടെ അ​​ന​​ന്ത​​ര​​വ​​കാ​​ശി​​യെ ചൈ​​ന​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ എ​​ന്തെ​​ങ്കി​​ലും ഇ​​ട​​പെ​​ട​​ൽ‌ ന​​ട​​ത്തി​​യാ​​ൽ ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​ത്തെ ബാ​​ധി​​ക്കു​​മെ​​ന്നു ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ർ.

ദ​​ലൈ ലാ​​മ​​യു​​ടെ പു​​ന​​ര​​വ​​താ​​ര​​ത്തി​​ന് ചൈ​​നീ​​സ് ഗ​​വ​​ൺ​​മെ​​ന്‍റി​​ന്‍റെ അം​​ഗീ​​കാ​​രം വേ​​ണ​​മെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചൈ​​ന​​യി​​ൽ ന​​ട​​ക്കു​​മെ​​ന്നും തി​​ബ​​ത്തി​​ലെ ഉ​​പ​​മ​​ന്ത്രി പ​​ദ​​വി​​യു​​ള്ള വാം​​ഗ് നെം​​ഗ് ഷെം​​ഗ് പ​​റ​​ഞ്ഞു. ദ​​ലൈ ലാ​​മ​​യു​​ടെ പു​​ന​​ര​​വ​​താ​​രം ച​​രി​​ത്ര​​പ​​ര​​വും മ​​ത​​പ​​ര​​വും രാ​​ഷ്‌​​ട്രീ​​യ​​പ​​ര​​വു​​മാ​​യ വി​​ഷ​​യ​​മാ​​ണ്. ദ​​ലൈലാ​​മ​​യു​​ടെ പു​​ന​​ര​​വ​​താ​​ര​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ന് വ്യ​​വ​​സ്ഥാ​​പി​​ത നി​​യ​​മ​​വും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളു​​മു​​ണ്ട്. ഇ​​പ്പോ​​ഴ​​ത്തെ ദ​​ലൈ​​ലാ​​മ 1959ൽ ​​ഇ​​ന്ത്യ​​യി​​ൽ അ​​ഭ​​യം പ്രാ​​പി​​ച്ച​​യാ​​ളാ​​ണ്. ഇ​​ദ്ദേ​​ഹ​​ത്തി​​ന് 84 വ​​യ​​സു​​ള്ള ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ന​​ന്ത​​രാ​​വ​​കാ​​ശി​​യെ​​ക്കു​​റി​​ച്ച് ച​​ർ​​ച്ച​​ക​​ൾ സ​​ജീ​​വ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.